ഈശ്വര ഒരു അന്യ പുരുഷന്റെ റൂമിൽ… ഉറങ്ങിയാൽ ബോധം കെട്ടുറങ്ങുന്ന ടൈപ്പ് ആണ് താൻ.. അതൊക്കെ ഓർത്തു…

രചന : സുരഭില സുബി

പുതുതായി വന്ന അനാമിക ടീച്ചറെയും കൂട്ടി ഹെഡ്മാസ്റ്റർ ഇൻചാർജ് ആയ വിവേക് സാർ തന്റെ വീട്ടിലേക്ക് വന്നു…

 

വാടക ക്വാർട്ടേഴ്സ് റെഡിയാകും വരെ ടീച്ചർ എന്റെ വീട്ടിൽ കൂടിക്കോ… ശാന്തിയും മകനും സന്ധ്യയാകുമ്പോഴേക്കും എത്തും..

അവർ എവിടെ പോയതാ…

നാട്ടിൽ നിന്നും നാലുമണിക്ക് സ്കൂളിലെത്തിയ അനാമിക നാളെയാണ് സ്കൂളിൽ ജോയിന്റ് ചെയ്യേണ്ടത്… മാത്രമല്ല താമസിക്കാനുള്ള സൗകര്യവും ആകേണ്ടതുണ്ട്… മറ്റു ടീച്ചർമാർ സ്കൂൾ വിട്ടു പോയ ശേഷമാണ് അനാമിക എത്തിയത്… അതുകൊണ്ടുതന്നെ തന്റെ വീട്ടിൽ ഒരു ദിവസം നിൽക്കാമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞപ്പോൾ അവൾ കൂടുതലൊന്നും ചിന്തിച്ചില്ല.. ഭാര്യയും കുട്ടികളൊക്കെ ഉണ്ടാകുമല്ലോ… പക്ഷേ ഹെഡ്മാസ്റ്ററുടെ വീട്ടിലെത്തി അവർ ഇപ്പോൾ ഇവിടെ ഇല്ല എന്നറിഞ്ഞപ്പോൾ.. അനാമിക അല്പം ഉൽഭയത്തോടെ കൂടി ചോദിച്ചു…

തറവാട്ട് ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണ്… രാവിലെ പോയതാണ് എന്തായാലും വൈകിട്ട് ആകുമ്പോഴേക്കും എത്തും..

വിവേക് സാർ വാതിൽ തുറന്നു അകത്തുകയറി..

വരു ടീച്ചറെ….

അനാമികയും വീടിനകത്ത് കയറി..

50 വയസ്സുള്ള വിവേക് സാറിന് ഭാര്യയും ഒരു മകനും ആണ്..

വിവേക് സാർ ഫോണെടുത്ത് ഭാര്യയെ വിളിച്ചു…

ശാന്തി നീ ഇന്ന് വരില്ലേ…

വരും വരും ചേട്ടാ… എന്താ ചോദിച്ചേ…

അവൾ വരും പേടിക്കേണ്ട ടീച്ചർ…

എന്ന് അനാമിക ടീച്ചറെ നോക്കി പറഞ്ഞ് അയാൾ ഫോൺ വെച്ചു…

പേടിയൊന്നുമില്ല…സാർ

അനാമിക ചിരിച്ചു പറഞ്ഞു..

ഇതാണ് അനാമികയുടെ ടീച്ചർ തൽക്കാലം ഫ്രഷ് ആയിക്കോളൂ…. ഞാൻ നമുക്ക് തൽക്കാലം കഴിക്കാനുള്ള വല്ലതും ഉണ്ടാക്കട്ടെ…

അയാൾ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി..

ടീച്ചർ അയാൾ കാണിച്ച റൂമിനകത്ത് കയറി..
അറ്റാച്ചഡ് ബാത്റൂം ആയതുകൊണ്ട് ഫ്രഷ് പെട്ടെന്ന് തന്നെ ഫ്രഷ് ആയി..

അനാമിക വിവേക് സാർ ഒരുക്കിയ ചായയും പലഹാരവും കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.. അപ്പോൾ അയാളുടെ ഫോണിൽ ഒരു കോൾ വന്നു..

ചേട്ടാ ഞാൻ നാളെയേ വരു…

അതെന്താ നാളെ ഉത്സവം കഴിഞ്ഞില്ലേ…

ഇല്ല…എന്ന് പാതിരാത്രി വരെ ഉണ്ടാകും ഞാൻ അതൊക്കെ കഴിഞ്ഞ് നാളെ വരാം..

വിവേക് സാർ സന്തോഷത്തോടെ ഫോൺ വെച്ചു..

ടീച്ചറെ… ഭാര്യ ശാന്തിക്കും കുട്ടികൾക്കും ഇന്ന് വരാൻ പറ്റില്ല…

അയ്യോ…. ആണോ..

എന്താ ടീച്ചറെ എന്തെങ്കിലും പ്രശ്നമുണ്ടോ..

ഇല്ല….

എങ്കിൽ പിന്നെ നമുക്ക് ഭക്ഷണം ഉണ്ടാക്കാം.

അത്താഴത്തിനുള്ള ഭക്ഷണം വിവേക് സാറും അനാമികയും തയ്യാറാക്കി…

ഇരുവരും ഭക്ഷണം കഴിച്ചു.

ശേഷം അനാമിക അനാമികക്ക് കാണിച്ചുകൊടുത്ത റൂമിലും വിവേക് സാർ തന്റെ ബെഡ്റൂമിലും കിടന്നു..

തന്റെ ശരീരത്തിൽ മുകളിൽ നിന്നും വെള്ളം വീഴുന്നത് കണ്ട് അനാമിക ഉണർന്നു..

പുറത്ത് അതിശക്തമായ കാറ്റും മഴയും ആണ്.. അവളുടെ റൂമിന്റെ മേൽക്കൂരയിലെ ഓട് ഇളകിയിട്ടുണ്ടെന്ന് തോന്നുന്നു.

നീങ്ങി കിടന്നിട്ട് ഒന്നും ശരണമില്ല വെള്ളം ശക്തിയായി വീഴുകയാണ്..

റൂം ആകെ വെള്ളം നിറയുന്നു.. അവൾ പുറത്ത് കടന്നു..

സാറേ വിവേക് സാറേ…

ശബ്ദം കേട്ട് വിവേക് സാർ ഉണർന്ന് അയാളുടെ റൂമിന് പുറത്തുവന്നു…

എന്താ ടീച്ചറെ…

ഞാൻ കിടക്കുന്ന റൂമും ചോർന്നു ഒലിക്കുന്നു ആകെ വെള്ളമായി…

അയ്യോ… ഇന്നാള് തേങ്ങ പറിക്കുമ്പോൾ ഒരു ഓടു തേങ്ങ വീണു പൊളിഞ്ഞിട്ടുണ്ടായിരുന്നു… അത് നേരെയാക്കണം മാരെ ആക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു പെട്ടെന്നാണ് കാലം തെറ്റിയുള്ള ഈ മഴ… ടീച്ചർ പേടിക്കേണ്ട ഇങ്ങോട്ട് വരൂ… ഇവിടെ രണ്ട് കട്ടിൽ ഉണ്ടു… ഒന്ന് ശാന്തിയുടെ…. രണ്ടുംകൂടി മകനു കിടക്കാൻ വേണ്ടി ഞങ്ങൾ ചേർത്തിട്ടിരിക്കുകയാണ്…

ടീച്ചർ ബെഡ്റൂമിലേക്ക് നോക്കി…

ടീച്ചർ പേടിക്കേണ്ട ചേർത്തിട്ടിരിക്കുകയാണെങ്കിൽ ഒരുപാട് സ്ഥലമുണ്ട് തനിക്ക് ഒരറ്റത്ത് കിടക്കാം..

പേടിയൊന്നുമില്ല ശരി….

അങ്ങനെ അവൾ ആ ബെഡ് അറ്റത്ത് കേറി കിടന്നു.. ദൂരെ മാറി മറ്റേ ബെഡിന്റെ അറ്റത്ത് വിവേക് സാറും കിടന്നു…

ബെഡ്റൂമിൽ ലൈറ്റുകൾ അണഞ്ഞു..

ഈശ്വര ഒരു അന്യ പുരുഷന്റെ റൂമിൽ… ഉറങ്ങിയാൽ ബോധം കെട്ടുറങ്ങുന്ന ടൈപ്പ് ആണ് താൻ.. അതൊക്കെ ഓർത്തു ടീച്ചർക്ക് കിടന്നിട്ടു കുറെ നേരത്തേക്കു ഉറക്കമേ വന്നില്ല. പക്ഷേ അപ്പോഴേക്കും വിവേക് സാറിന്റെ കൂർക്കം വലി മുഴങ്ങി..
അതോടെ അവൾക്ക് സമാധാനമായി.. അവളും പതുക്കെ ഉറക്കത്തിലേക്ക് പോയി…

പിന്നീട് അവൾ ഞെട്ടി ഉറക്കം ഉണരുമ്പോൾ പരിപൂർണ്ണ നഗ്നയായ തന്നെ ഒരു പുതപ്പ് പോലെ ബലം കുറച്ച് പൊതിഞ്ഞ് കെട്ടിപ്പിടിച്ച് വിവേക് സാർ തന്നെ സാവധാനം ഭോഗിക്കുകയാണ്.. യാത്രാ ക്ഷീണം കാരണം ഗാഡ്ഡ ഉറക്കത്തിലായ അവൾ വിവേക് സാർ തന്റെ അടുത്തുവന്നതും തന്നെ വിവസ്ത്രയാക്കിയതും ഒന്നും അറിഞ്ഞതേയില്ല…

ലൈംഗിക കാര്യങ്ങളിൽ വേണ്ടത്ര പക്വതയും പാകം വന്ന സമാധാനവും ഉള്ള വിവേക് സാർ എത്ര സൂത്രത്തിലാണ് തന്നെ ഉപയോഗിക്കുന്നത്.. എതിർക്കാൻ തോന്നാത്ത വിധത്തിലുള്ള സുഖമാണ് തന്നെ പൊതിഞ്ഞുപിടിച്ച് തരുന്നത്…
അവളിലെ സ്ത്രീയും അത് ആവോളം ആസ്വദിച്ചു കൊണ്ടിരുന്നു…… അതുകൊണ്ട് അവൾ ഉറക്കം നടിച്ചു തന്നെ കിടന്നു…ഓടി തളർന്ന കുതിരയെ പോലെ അയാൾ അവളിൽ കാമം ചൊരിഞ്ഞപ്പോൾ ശ്രീയേട്ടന്റെ മരണത്തിനുശേഷം അവളിലും ആദ്യമായി രതി മൂർച്ചയുടെ മൂർദ്ധന്യം ഉണ്ടായി…

അവൾക്ക് അല്പം സന്തോഷമായി.. എങ്കിലും ഒരു സ്ത്രീയുടെ അനുവാദമില്ലാതെ തന്നെ സ്പർശിച്ച വിവേക് സാറിനു കിട്ടേണ്ടത് കിട്ടും…
ആ കിടപ്പിൽ അവൾ അവളുടെ ശ്രീയേട്ടനെ ഓർത്തുപോയി…. ഇന്നലെ നടന്നത് പോലെ അവൾ അതൊക്കെ ഓർക്കുകയാണ്…

 

ശ്രീയേട്ടൻ അപ്പോൾ എന്നെ വിട്ട് പോവായാണ്… അല്ലെ…
ശ്രീയേട്ടനു മുംബൈയിൽ എന്താ ജോലി?

നമ്മുടെ വടക്കേതിലെ ഖാദർ ഹാജിക്ക് മുംബൈയിലെ അന്ധേരിയിൽ ഒരു ഹോട്ടൽ സമുച്ചയം ഉണ്ട്… എനിക്ക് അവിടെ അസിസ്റ്റന്റ് മാനേജറുടെ ജോലി ആണ് എനിക്ക്…

ഇനി എപ്പോഴാ വരിക..

വർഷത്തിൽ ഇടയ്ക്ക് കുറച്ച് ലീവ് ഒക്കെ ഉണ്ടല്ലോ ആ സമയത്ത് ഒക്കെ വരാം…

ശ്രീയെട്ടൻ അവിടെയെത്തി പല കാഴ്ചകളും കാണുമ്പോൾ ഈ അനാമികയെ മറക്കുമോ?

അതിനെനിക്കാവുമോ.. അനാമികെ… ഭാർഗവൻ ഉണ്ണി മാമയുടെ മകളും എന്റെ മുറപ്പെണ്ണ് എന്നതിലുപരി നീ എനിക്ക് നല്ല കൂട്ടുകാരി അല്ലേ.. തമ്മിൽ നല്ല സൗഹൃദവും അല്ലേ… നമ്മൾ തമ്മിൽ അതി ഗാഢമായ പ്രണയത്തിലും…
സൊ…വിവാഹം ചെയ്ത് നമ്മൾ ഒന്നിച്ച് ജീവിക്കും… ആദ്യം ഞാൻ നമുക്ക് ജീവിക്കാൻ വേണ്ട കുറച്ചു കാശ് ഉണ്ടാക്കട്ടെ മോളെ… അതുവരെ നീ ഒന്ന് ക്ഷമിക്കൂ…

ഉം…ശരി എന്നാൽ ശ്രീയേട്ടൻ പൊയ്ക്കോ..

കണ്ണിരോടെ അവൾ പറഞ്ഞു.

അവളെ അവൻ ഒന്നു കൂടെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു…

അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ എവിടെയൊക്കെയോ പോകുമ്പോൾ അവൾ വിലക്കി.

ശോ… മതി അപ്പറം അമ്മയുണ്ട്…

ശരി ഞാൻ പോവുകയാണ്…

അന്ന് അനാമിക പ്ലസ് ടു പഠിക്കുയായിരുന്നു.

വസുമതി അമ്മയുടെ ഏക മകളാണ് അനാമിക.. വസുമതിയമ്മയുടെ ചേട്ടൻ ഭാർഗവനുണ്ണിയുടെ മകനാണ് ഈ ശ്രീകുമാർ… പ്ലസ് ടു പഠനത്തിനപ്പുറം ഹോട്ടൽ മാനേജ്മെന്റ്,അക്കൗണ്ട് ടാലി ഇവയൊക്കെയാണ് അവൻ അഭ്യസിച്ചത് പഠിച്ചത്.

അച്ഛൻ ഭാർഗവനുണ്ണി പണ്ട് തൊട്ടേ വടക്കേതിലെ ഖാദർ ഹാജിയാരുടെ കണക്ക് പിള്ളയാണ്… അതുകൊണ്ടാണ് ഖാദർ ഹാജിയുടെ മുംബെയിൽ ഉള്ള ഹോട്ടലിന്റെയും ലോഡ്ജിന്റെയും ചുമതല അവനെ ഏൽപ്പിച്ചത്..

മുംബൈയിലെത്തി ജോലിക്ക് ചേർന്ന ശ്രീകുമാർ പെട്ടെന്ന് തന്നെ അവിടെയുള്ള കാര്യങ്ങളൊക്കെ പഠിച്ചെടുത്തു ഹോട്ടലിന്റെ മേൽനോട്ടം വഹിക്കാൻ തുടങ്ങി….

ഇടയ്ക്ക് അവൻ വസുമതി അപ്പച്ചിയുടെ വീട്ടിലേക്ക് വിളിക്കും വസുമതി അപ്പച്ചിയോടും അനാമികയോടും കുറച്ചു നേരം സംസാരിക്കും..

അനാമികയും പ്ലസ്ടു കഴിഞ്ഞു പട്ടണത്തിൽ കോളേജിൽ ഡിഗ്രി കൊണ്ടിരിക്കുകയാണ്..

വാട്സാപ്പിൽ അനാമിക ഇടയ്ക്കിടെ ശ്രീകുമാറിനെ ചാറ്റും.. ശ്രീകുമാറിനെ അവിടെ തിരക്കാണ് സമയം കിട്ടുമ്പോഴൊക്കെ അവൻ റിപ്ലൈ ചെയ്യും..

മാസങ്ങളും വർഷങ്ങളും കടന്നുപോയി… വർഷത്തിൽ വിശേഷ അവസരങ്ങളിൽ മാത്രം ശ്രീകുമാർ നാട്ടിലേക്ക് പോയി.

ഓരോ പ്രാവശ്യം വരുമ്പോഴും വസുമതി അപ്പച്ചിയുടെ വീട്ടിൽ പോയി അനാമികയെ കാണാറുണ്ട്…

ഡിഗ്രി ഒക്കെ കഴിഞ്ഞ് അനാമിക ബിഎഡിന് ചേർന്നു…

വീട്ടിൽ ധാരാളം വിവാഹാലോചനകൾ വരുന്നു… ശ്രീകുമാർ ഇഷ്ടപ്പെടുന്നതിന്റെ പേരിൽ വസുമതി അമ്മയുടെ വീട്ടുകാർക്ക് പല ഉയർന്ന നിലയിലുള്ള ചെറുക്കന്മാരുടെ ആലോചനകളും നിരാകരിക്കേണ്ടി വരുന്നതിലുള്ള ദുഃഖമുണ്ട്…

എഞ്ചിനീയറും ഡോക്ടർമാരും വന്നിട്ട് പോലും കൊടുക്കാത്തത് കണ്ട് നാട്ടുകാർ മൂക്കത്ത് വിരൽ വച്ച് തുടങ്ങി..

അനാമികളുടെ ശ്രീകുമാറിന്റെയും വിവാഹം കഴിഞ്ഞേ പറ്റൂ.. ഇല്ലെങ്കിൽ കുറച്ചിലാണ്…

ആ സമയത്ത് ഇരുവീട്ടുകാരുടെയും ബന്ധുക്കളുടെയും എന്തിനേറെ അവളുടെ കുറ്റ സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി അനാമികയും ശ്രീകുമാറും തമ്മിൽ വിവാഹിതരായി..

അനാമികയ്ക്ക് ബിഎഡ് പഠനവും എക്സാമും ഒക്കെ ബാക്കിയുള്ളതുകൊണ്ടു ശ്രീകുമാറിന്റെ കൂടെ മുംബൈയ്ക്ക് പോകാൻ തയ്യാറായില്ല.. ശ്രീകുമാറാ കട്ടെ ലീവ് കഴിഞ്ഞതുകൊണ്ട് തിരിച്ചുപോയി…

അഞ്ചാറു മാസം ആയപ്പോൾ ശ്രീകുമാർ നാട്ടിൽ തിരിച്ചു വന്നു…

ഭർത്താവിന്റെ രൂപം കണ്ട് അനാമിക ഞെട്ടിപ്പോയി.. എല്ലും തോലും പോലുള്ള രൂപം..

മുംബൈയിൽ അവന്റെ ലോഡ്ജിൽ വരുന്ന പല സ്ത്രീകളുമായി വഴിവിട്ട സൗഹൃദം സ്ഥാപിച്ചു ശ്രീകുമാർ ലൈംഗീക ബന്ധത്തിൽ ഏർപെടുമായിരുന്നു..

അതുവഴി അവന് മാരകമായ എയ്ഡ്‌സ് പിടിപെട്ടു..

നാട്ടിലെത്തിയ ശ്രീകുമാറിനെ കണ്ടു അച്ഛനായ ഭാർഗവൻ ഉണ്ണി തളർന്നു പോയി.. പെട്ടെന്ന് തന്നെ അവനെയും കൊണ്ട് ഡോക്ടറെ കാണാൻ പോയി വിദഗ്ധ പരിശോധനകൾ നടത്തിയപ്പോൾ
ഡോക്ടർമാർ അയാളോട് മാത്രം വിളിച്ച് രഹസ്യമായി പറഞ്ഞ ആ കാര്യം കേട്ടപ്പോൾ സത്യത്തിൽ ആ പിതാവ് തകർന്നുപോയി..

കുറച്ച് ആഴ്ചത്തെ ഹോസ്പിറ്റലിൽ വാസത്തിനുശേഷം വീട്ടിലെത്തിയെങ്കിലും ശ്രീകുമാർ അവശനായിരുന്നു… എപ്പോഴും തളർന്നു കിടപ്പു തന്നെ..

ശ്രീകുമാർ മുംബെയിൽ നിന്നും പനിയും മറ്റു
അസുഖമായി വീട്ടിൽ വന്നു എന്ന് മാത്രമേ ആ നാട്ടുകാർക്ക് അറിയൂ..

ഭാർഗവനുണ്ണി അങ്ങനെയാണ് ശ്രീകുമാറിന്റെ വിവരങ്ങൾ അന്വേഷിക്കുന്നവരോട് നാട്ടിൽ പറഞ്ഞത്.. നാട്ടുകാരും അങ്ങനെ തന്നെ വിശ്വസിപ്പിച്ചു..

പക്ഷേ അനാമികയ്ക്ക് കാര്യമൊന്നും അറിയില്ലായിരുന്നു…

തന്റെ രോഗവിവരത്തെക്കുറിച്ച് ശ്രീകുമാറിന് നല്ലതുപോലെ അറിയാം എന്ന് തോന്നുന്നു… അതുകൊണ്ടുതന്നെ അച്ഛനേയും അനാമികയും കഷ്ടപ്പെടുത്താതെ അവൻ ഒരു തുണ്ടു കയറിൽ അവന്റെ ജീവനെടുത്തു..

വീട്ടിൽ പോയ അവസരത്തിൽ ആയിരുന്നു അത്…

പക്ഷേ ശ്രീകുമാറിന് ഈ അസുഖം മുംബൈയിൽ പോയപ്പൊൾ തൊട്ട് തന്നെ പിടികൂടി എന്ന് തോന്നുന്നു.. ഡോക്ടർമാരും അങ്ങനെ തന്നെയാണ് പറഞ്ഞത്.. രണ്ടുമൂന്ന് വർഷം മുമ്പ് ഉള്ളതാണെന്ന്.. ദർഭാഗ്യം എന്നല്ലേ പറയേണ്ടത് അതുകൊണ്ടുതന്നെ അനാമികയിലും എച്ച് ഐ വി പോസിറ്റീവ് ആണ്..

സംശയം തോന്നിയ ഡോക്ടർമാർ അവളെയും വിളിച്ചു പരിശോധിച്ചിരുന്നു..
ഡോക്ടറുടെ നിർദ്ദേശപ്രകാരം അവളെയും കൂട്ടി അവിടെയെത്തിയ
ഭാർഗവനുണ്ണി അവളോട് വിവരം പറഞ്ഞില്ലെങ്കിലും വിദ്യാഭ്യാസമുള്ള അവൾക്ക് ഏതാണ്ടൊക്കെ കാര്യം പിടികിട്ടി…

 

ശ്രീകുമാർ മരിച്ചത് എയ്ഡ്സ് മൂലമാണത്രെ…. പരിശോധനയിൽ തനിക്കും പകർന്നിട്ടുണ്ട് എന്ന സത്യം ഭയത്തോടെ അവൾ മനസ്സിലാക്കി..

എന്തൊരു നിർഭാഗ്യവതിയാണ് താൻ..
ഒരു തെറ്റും ചെയ്യാത്ത തനിക്ക് കൂടി ശ്രീയേട്ടനിൽ നിന്നും ആ രോഗം പകർന്നിരിക്കുന്നു..
ശാരീരികമായി ഒരു പ്രശ്നവും കാണുന്നില്ല..അവൾക്ക് അതൊന്നും അനുഭവപ്പെടുന്നില്ല..
വീട്ടിലെത്തിയ അനാമികയ്ക്ക് കാര്യങ്ങളൊക്കെ ഓർത്തപ്പോൾ തല പെരുക്കുന്നതു പോലെ തോന്നി… ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.. മരിക്കുക തന്നെ. ശ്രീയേട്ടൻ പോയ വഴിയിലെ തനിക്കും പോകണം..

അപമാനിതയായി ഈ നാട്ടുകാരുടെ ഇടയിൽ എങ്ങനെ ജീവിക്കും.. താൻ അങ്ങനെ നാട്ടുകാരുടെ മുഖം നോക്കും… ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നാട്ടുകാരിൽ നിന്നുള്ള അവജ്ഞയും അവരുടെ വെറുപ്പും ആക്ഷേപങ്ങളും ഓർക്കുമ്പോൾ തന്നെ ഭയമായി തുടങ്ങി…

അച്ഛൻ അറിയാതെ ആരോടെങ്കിലും പറഞ്ഞാലോ…

ശ്രീകുമാർ തൂങ്ങിയാടിയ അതേ ഫാനിൽ കയറുമുറുക്കുമ്പോൾ അവർക്ക് ഒരു കോൾ വന്നു..

വീട്ടിൽ നിന്നും വസുമതി അമ്മയായിരുന്നു..

മോളെ നിനക്ക് ഹൈസ്കൂളിൽ ടീച്ചറായി ജോലി കിട്ടി… അങ്ങ് വടക്കാണ്..

അവൾക്ക് ആശ്വാസമായി… എച്ച്ഐവി പോസിറ്റീവ് ആയവർ ഇവിടെ ജീവിക്കുന്നു.. അതുകൊണ്ട് തന്നെ അറിയാത്ത നാട്ടിലേക്ക് പോയി തനിക്ക് സുഖമായി ജീവിക്കാം..

അങ്ങനെ എത്തിയതായിരുന്നു ആ വടക്കൻ ജില്ലയിലെ ആ സ്കൂളിൽ….

നാട്ടിൽ നിന്നും ട്രെയിനിൽ പുറപ്പെട്ട അനാമിക വൈകിട്ട് ആണ് സ്കൂളിൽ എത്തിച്ചേർന്നത്..

സ്കൂൾ വിട്ട് ടീച്ചർമാർ ഒക്കെ പോയിരുന്നു.. ഹെഡ്മാസ്റ്റർ മാത്രമേ ഉണ്ടായുള്ളൂ..
താമസിക്കാൻ ഹോസ്റ്റലോ വാടക കെട്ടിടമോ റെഡിയാവുന്നതുവരെ തന്റെ വീട്ടിൽ നിൽക്കാമെന്ന് പറഞ്ഞ് ഹെഡ്മാസ്റ്റർ അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയതായിരുന്നു അന്ന്…

പ്രഭാതം വന്നു..

വിവേക് സാർ ഒന്നുമറിയാത്തതുപോലെ നല്ല രീതിയിൽ തന്നെ പെരുമാറി..
അവളും രാത്രിയിലെ സംഭവങ്ങൾ ഒന്നും ഉറക്കത്തിൽ ആയതുകൊണ്ട് അറിഞ്ഞില്ല എന്ന ഭാവേന പെരുമാറി..

പ്രഭാത ഭക്ഷണത്തിനുശേഷം ഒരുങ്ങി അവൾ വിവേക് സാറിന്റെ കൂടെ സ്കൂളിൽ ചെന്നു ജോലിയിൽ ജോയിൻ ചെയ്തു..

കുറച്ച് ദിവസത്തിന് ശേഷം ടീച്ചർക്ക് കോർട്ടേഴ്സ് റെഡിയായി…

അനാമിക അതിൽ താമസം തുടങ്ങി. അവിടെ നിന്നും സ്കൂളിൽ പോയി..

വിവേക് സാറിന്റെ ശരീരം ക്ഷയിച്ചു വരുന്നത് അവൾ കണ്ടു..
ഒരു പെണ്ണിന്റെ അനുവാദമില്ലാതെ സ്പർശിച്ച വിവേക് സാറിന്
പ്രകൃതി നൽകുന്ന സമ്മാനം..

അവൾ ഒന്ന് പുഞ്ചിരിച്ചു..
.
.

രചന : സുരഭില സുബി