എല്ലാം ഒരു നീറി പുകയുന്ന വേദനയാൽ കണ്ടു നിൽക്കാനേ സാധിചോള്ളൂ, ചെയ്തു പോയ തെറ്റിനെ കുറിച്ച് കുറ്റബോധം..
(രചന : ശ്രീയഗ്നി) കോടമഞ്ഞിന്റെ പുകമറ കണ്ണിൽ മുഴുവൻ വ്യാപിച്ചിരുന്നു… കണ്ണുകൾ തിരുമ്മി തുറന്ന് ചുറ്റുമോന്ന് വീക്ഷിച്ചു… ഓരോ കോലത്തിൽ ഓരോ ഭാവത്തിൽ പലരും അലഞ്ഞു തിരിഞ്ഞു നടന്ന് അകലുന്നുണ്ട്… ഇത് വരെ കാണാത്ത സ്ഥലം ആയതും പെട്ടന്ന് കിടന്നിടത് നിന്ന് …
എല്ലാം ഒരു നീറി പുകയുന്ന വേദനയാൽ കണ്ടു നിൽക്കാനേ സാധിചോള്ളൂ, ചെയ്തു പോയ തെറ്റിനെ കുറിച്ച് കുറ്റബോധം.. Read More