അയാള്‍ക്കൊപ്പമുള്ള രാത്രികള്‍ നരകത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ ഭീകരമാണ്, പകല്‍..
അഭിമുഖം (രചന: Anish Francis) ട്രെയിന്‍ നീങ്ങിത്തുടങ്ങിയിട്ടും സുചിത്രയുടെ ടെന്‍ഷന്‍ കുറഞ്ഞില്ല. ഇടയ്കിടെ അവള്‍ പുറകോട്ടു തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അയാള്‍ തന്റെ പുറകെയുണ്ടോ ? താന്‍ നഗരം വിട്ടത് ഇതിനകം അയാള്‍ അറിഞ്ഞിട്ടുണ്ടാകും. പത്രമോഫിസില്‍ തന്നെ പിക്ക് ചെയ്യാന്‍ അയാള്‍ വരുന്നത് അഞ്ചു …
അയാള്‍ക്കൊപ്പമുള്ള രാത്രികള്‍ നരകത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ ഭീകരമാണ്, പകല്‍.. Read More