കാതിലും കഴുത്തിലും ഒരു തരി പൊന്നു പോലും ഇല്ല, ഇട്ടോണ്ട് പോകാൻ ഒരു നല്ല..
വേർതിരിവ് (രചന: Jils Lincy) നീ കല്യാണത്തിന് പോകുന്നില്ലേ..? രാവിലെ അടുക്കളയിലേക്ക് വന്ന് വേണുവേട്ടൻ ചോദിച്ചു….. ഞാനൊന്നും മിണ്ടിയില്ല… ഡീ.. നിന്നോടാ ചോദിച്ചത്… കല്യാണം എന്റെ വീട്ടിലല്ല നിന്റെ വീട്ടിലാണ്…. ഇനി അതിന്റെ കുറ്റം കൂടി എന്റെ തലക്കിടണം കേട്ടോ…. പോകുന്നുണ്ടെങ്കിൽ …
കാതിലും കഴുത്തിലും ഒരു തരി പൊന്നു പോലും ഇല്ല, ഇട്ടോണ്ട് പോകാൻ ഒരു നല്ല.. Read More