വിവാഹനാളുകളിലെ അമലയല്ല ഇപ്പോള്‍ തന്റെയൊപ്പം ഉള്ളതെന്ന കാര്യം വില്‍സണ്..
വെള്ളം (രചന: Anish Francis) അമലയ്ക്ക് ഉറക്കം വന്നില്ല. അവള്‍ മെല്ലെ കട്ടിലില്‍നിന്നെഴുന്നേറ്റു സ്വീകരണമുറിയില്‍ വന്നു. നാളെ താന്‍ ആദ്യമായി ജോലിക്ക് പോകുന്ന ദിവസമാണ്. കുറച്ചെങ്കിലും ഉറങ്ങണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. അവള്‍ ടി. വി ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്ന …
വിവാഹനാളുകളിലെ അമലയല്ല ഇപ്പോള്‍ തന്റെയൊപ്പം ഉള്ളതെന്ന കാര്യം വില്‍സണ്.. Read More