രണ്ടു വർഷം ആകുന്നതല്ലേ ഉള്ളൂ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്, ജീവിതം..
(രചന: കർണൻ സൂര്യപുത്രൻ) “ഒന്നും വേണ്ടായിരുന്നു….”.. സ്വന്തം തല മുടി പിടിച്ചു വലിച്ചു കൊണ്ട് അഭി പറഞ്ഞു.. പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് പ്രീതി ചായ ഊതിക്കുടിച്ചു. “നിനക്കൊന്നും പറയാനില്ലേടീ?”.. അവൻ അവളോട് ചോദിച്ചു.. “നിന്റെ കദനകഥ കഴിയാൻ കാത്തിരിക്കുവാടാ “.. “ഡീ …
രണ്ടു വർഷം ആകുന്നതല്ലേ ഉള്ളൂ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്, ജീവിതം.. Read More