മീരയുടെ സ്ഥാനത്തു വേറൊരാൾ ഇനി ഉണ്ടാവില്ലയെത്ര, കുട്ടികളുടെ അമ്മ എന്ന്..
(രചന: Nithya Prasanth) “ദേവേട്ടാ… ഞാനുണ്ടാകും മോൾടെ കൂടെ…. അജയ്‌നോട് ഓഫീസിൽ പോകാൻ പറഞ്ഞേക്കു…” ദേവദത്തൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു… “എതിരു പറയരുത്… മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….” ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി….. …
മീരയുടെ സ്ഥാനത്തു വേറൊരാൾ ഇനി ഉണ്ടാവില്ലയെത്ര, കുട്ടികളുടെ അമ്മ എന്ന്.. Read More