അവിടെ ആണ് എനിക്ക് പിഴച്ചത്, തന്റേടത്തോടെ പ്രതികരിക്കാൻ ഞാൻ അവളെ..
(രചന: Reshma Raj) “ദേ ഭ്രാന്തി വരുന്നുണ്ട് ” “ഭ്രാന്തീ…” “ഭ്രാന്തി തള്ള ഇറങ്ങിയല്ലോ ” എല്ലാവർക്കും അവർ ഭ്രാന്തിയാണ്. പക്ഷെ ആ രണ്ട് അക്ഷരത്തിനുള്ളിൽ അവരെ തളച്ചു ഇടാൻ എനിക്ക് മാത്രം കഴിഞ്ഞില്ല. ആ കണ്ണുകളിൽ സഹതാപവും വാത്സല്യവും പ്രതികാരവും …
അവിടെ ആണ് എനിക്ക് പിഴച്ചത്, തന്റേടത്തോടെ പ്രതികരിക്കാൻ ഞാൻ അവളെ.. Read More