
കെട്ട് കഴിഞ്ഞ രണ്ടാമത്തെ മാസത്തിലെയൊരു രാത്രിയിലാണ് ഞാനാദ്യമായിട്ട് അവളുമായി വഴക്കിടുന്നത്, അതും എനിക്ക് തിന്നാനുള്ള..
(രചന: ശ്രീജിത്ത് ഇരവിൽ) കെട്ട് കഴിഞ്ഞ രണ്ടാമത്തെ മാസത്തിലെയൊരു രാത്രിയിലാണ് ഞാനാദ്യമായിട്ട് അവളുമായി വഴക്കിടുന്നത്. അതും എനിക്ക് തിന്നാനുള്ള ആഗ്രഹ പ്രകാരം അവളുണ്ടാക്കിയ ബുൾസൈയിലെ മഞ്ഞക്കുരു പൊട്ടിയതിന്റെ കാരണവും പറഞ്ഞ്. ഇതാണോ ബുൾസൈയെന്നും ചോദിച്ച് അന്ന് ഞാൻ ഡൈനിങ്ങിന്റെ കസേരയിൽ നിന്ന് …
കെട്ട് കഴിഞ്ഞ രണ്ടാമത്തെ മാസത്തിലെയൊരു രാത്രിയിലാണ് ഞാനാദ്യമായിട്ട് അവളുമായി വഴക്കിടുന്നത്, അതും എനിക്ക് തിന്നാനുള്ള.. Read More