അപ്പൊ പിന്നെ ഈ ആലോചന മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ലെന്നാണ്..
കാണലും സങ്കല്പവും (രചന: Haritha Harikuttan) “ഇനി ചെറുക്കനും പെണ്ണിനും എന്തെകിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ, അല്ലേ…. ” എന്നെ ഒരുകൂട്ടർ കാണാൻ വന്നിരിക്കുകയാണ്…….. അതിന്റെ സംസാരമാണ് ഇപ്പൊ കേട്ടത്……. കല്യാണാലോചന… അല്ലെങ്കിലും 23വയസു കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളെ വീട്ടിൽ നിർത്തുന്നത് …
അപ്പൊ പിന്നെ ഈ ആലോചന മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ലെന്നാണ്.. Read More