അവൾക്കിപ്പോൾ ഭയങ്കര തിരക്കാ ഞാൻ വിളിക്കുമ്പോൾ, എന്നെ ഒഴിവാക്കുന്ന..
(രചന: Shincy Steny Varanath) നീയെന്താ നേരത്തെ കേറി കിടന്നത്? ഫോൺവിളിയൊന്നുമില്ലെയിന്ന്? സാധാരണ 11 മണിവരെ കുറുകല് കേൾക്കുന്നതാണല്ലോ ഇവിടുന്ന്… നീ അത്താഴവും കഴിച്ചില്ലെന്ന് അമ്മ പറഞ്ഞു. എന്തു പറ്റി? പതിവില്ലാതെ മകൻ്റെ മുറിയിലെ ലൈറ്റ് നേരത്തെ ഓഫായത് കണ്ട്, കേറി …
അവൾക്കിപ്പോൾ ഭയങ്കര തിരക്കാ ഞാൻ വിളിക്കുമ്പോൾ, എന്നെ ഒഴിവാക്കുന്ന.. Read More