പ്രായം തികഞ്ഞ ഒരു പെണ്ണിനെ ഈ നാലഞ്ച് ആണ്പിള്ളേരുടെ കൂടെ ചുറ്റാൻ..
ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ (രചന: Ammu Santhosh) “എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. അപർണയുടെ കൂട്ടുകാരായിരിക്കുമല്ലേ?” ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് ചോദിക്കാൻ …
പ്രായം തികഞ്ഞ ഒരു പെണ്ണിനെ ഈ നാലഞ്ച് ആണ്പിള്ളേരുടെ കൂടെ ചുറ്റാൻ.. Read More