ഞാനൊരിക്കലും നിങ്ങളുടെ ഇടയിലേക്ക് വലിഞ്ഞുകയറി വന്നവളല്ല, അഭിരാമി..
ആമി (രചന: അഭിരാമി അഭി) “എന്തിനായിരുന്നു ഈ താലി മാത്രമായി എനിക്ക് വിട്ടുനൽകിയത്? എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ മാത്രമാണ് ആമി…. നന്ദേട്ടന്റെ ഹൃദയത്തിലിന്നും നീ ജീവിക്കുന്നു….ആ മനുഷ്യന്റെ പ്രണയത്തിലലിഞ്ഞിരുന്ന ആ …
ഞാനൊരിക്കലും നിങ്ങളുടെ ഇടയിലേക്ക് വലിഞ്ഞുകയറി വന്നവളല്ല, അഭിരാമി.. Read More