അച്ഛനോട് ഒരു വാക്കുപോലും ചോദിക്കാതെ, പ്രവീണിന്റെ കൈകൾ പിടിച്ചിറങ്ങി..
(രചന: Sarya Vijayan) ഡോക്ടറെ കണ്ട് ഇറങ്ങിയപ്പോൾ മനസാകെ മരവിച്ചപോലെ.. ഡോക്ടർ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ വീണ്ടും അലയടിച്ചു. പ്രവീണിനും രേഷ്മിക്കും കുഴപ്പമൊന്നുമില്ല. മെഡിസിൻസ് കൺഡിന്യൂ ചെയ്താൽ മതി. വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടായി. ഇതുവരെ ഒരു കുഞ്ഞിനെ തലോലിക്കാൻ …
അച്ഛനോട് ഒരു വാക്കുപോലും ചോദിക്കാതെ, പ്രവീണിന്റെ കൈകൾ പിടിച്ചിറങ്ങി.. Read More