ആകെ ഉള്ളത് ഇച്ചിരി മനസമാധാനം ആണ് അത് നീ ആയിട്ട് കളയരുത്..
(രചന: Vidhun Chowalloor) മോളെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് അവനും ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ.. അവളുടെ കവിളിനെ തലോടികൊണ്ട് അമ്മ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഡോക്ടർ…… രവി സർ icu വിലേക്ക് ചെല്ലാൻ പറഞ്ഞു നേഴ്സ് വന്നു …
ആകെ ഉള്ളത് ഇച്ചിരി മനസമാധാനം ആണ് അത് നീ ആയിട്ട് കളയരുത്.. Read More