
ഇനീപ്പോ ഈ വയസ്സാംകാലത്താ കല്യാണം, രണ്ടിനും വേറേ പണിയൊന്നൂല്ലേ റസിയ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അജു..
(രചന: Rinna Jojan) ഇത്താ… ഇത്താക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ട്ടോ…. അനസാ ആലോചന കൊണ്ടു വന്നേ… കേട്ടപ്പോ എനിക്കും തോന്നി നല്ലതാന്ന്…. എനിക്കൊരു അളിയനെ കിട്ടൂല്ലോ….. ചിരിയോടെയുള്ള അജുവിന്റെ വാക്കുകൾ കേട്ട് റസിയ അന്തം വിട്ടുനിന്നു… അനസിനെന്താ ബ്രോക്കർ പണീണ്ടോ…. ഇനീപ്പോ …
ഇനീപ്പോ ഈ വയസ്സാംകാലത്താ കല്യാണം, രണ്ടിനും വേറേ പണിയൊന്നൂല്ലേ റസിയ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അജു.. Read More