അനിയന്റെ കല്യാണം കഴിഞ്ഞു മൂന്നാം മാസം അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ നാൾ..
കനൽചൂളകൾ (രചന: Aneesh Anu) “ന്താ മാഷെ ഒരാലോചന” ‘ഒന്നുല്ലെടോ ചുമ്മാ’ “ചുമ്മാതൊന്നും അല്ല ആരായിരുന്നു ഫോണിൽ” കൊച്ചിനെ തൊട്ടിലിൽ കിടത്തി കൊണ്ട് പത്മ ശിവന്റെ അടുത്തേക്ക് വന്നു. ‘അച്ഛൻ’ “അതെന്തേ അമ്മയ്ക്ക് എന്തേലും വയ്യായ്ക” അവൾക്ക് ജിജ്ഞാസയേറി. ‘ഏയ് അമ്മക്ക് …
അനിയന്റെ കല്യാണം കഴിഞ്ഞു മൂന്നാം മാസം അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ നാൾ.. Read More