ഇതൊക്കെ കൊണ്ടാണ് അച്ഛനെ ഇങ്ങോട് കൊണ്ടു വരേണ്ട എന്ന് ഞാൻ പറഞ്ഞത്..
വെയിലേറ്റുരുകുന്നവർ (രചന: Jolly Shaji) “പ്ലീസ് നിരഞ്ജന അല്പം ശബ്ദം താഴ്ത്തി സംസാരിക്കു… എന്തിനാ അച്ഛന്റെ മനസ്സ് വേദനിപ്പിക്കുന്നത്..” “ഞാൻ പറഞ്ഞത് തെറ്റാണോ ചന്ദ്രു.. അച്ഛന് കുളിച്ചു കഴിയുമ്പോൾ അല്പം സ്പ്രേ അടിച്ചാൽ എന്താ ശരീരത്തിൽ.. ഡിയോഡ്രന്റ് ഞാൻ എടുത്തു കൊടുത്തു …
ഇതൊക്കെ കൊണ്ടാണ് അച്ഛനെ ഇങ്ങോട് കൊണ്ടു വരേണ്ട എന്ന് ഞാൻ പറഞ്ഞത്.. Read More