കല്യാണത്തിനു ശേഷമാണ് ഇങ്ങനെയൊരു തോന്നലെന്ന് അവൾ തന്നെ പറഞ്ഞപ്പോൾ..
അവൾ (രചന: ഷെർബിൻ ആന്റണി) ഫോൺ റിംഗ് ചെയ്തപ്പോഴേ അയാളോർത്തു അവളായിരിക്കുമെന്ന്. ഇന്ന് ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങണമെന്ന് രാവിലെ തന്നെ അവൾ പറഞ്ഞിരുന്നു. ഫോൺ അറ്റൻഡ് ചെയ്യാതെ അയാൾ പുറത്തേക്കിറങ്ങി. ഡ്രൈവിംഗിനിടയിലും അയാൾ അവളെ പറ്റിയാണ് ഓർത്തത്. കല്യാണം കഴിഞ്ഞിട്ട് …
കല്യാണത്തിനു ശേഷമാണ് ഇങ്ങനെയൊരു തോന്നലെന്ന് അവൾ തന്നെ പറഞ്ഞപ്പോൾ.. Read More