ആഹാ നീ അറിഞ്ഞില്ലേ അവൻ ഇന്ന് പെണ്ണ് കാണാൻ പോയേക്കുവാ, ഏകദേശം ഉറച്ചത്..
സ്ത്രീധനം (രചന: Ajith Vp) ഞായറാഴ്ച എന്റെ ജോലി എല്ലാം കഴിഞ്ഞു… ഫ്രണ്ട്സിനെ വിളിച്ചപ്പോൾ “”എന്താ പരുപാടി” എന്ന് ചോദിച്ചപ്പോൾ… ” എന്താ പരുപാടി എല്ലാ ആഴ്ചയും ഉള്ളതുപോലെ… വെള്ളമടി… ഇന്നെന്താ പ്രത്യേകത നീ വരുന്നില്ലേ എന്ന് ചോദിച്ചത് ” ഓക്കേ …
ആഹാ നീ അറിഞ്ഞില്ലേ അവൻ ഇന്ന് പെണ്ണ് കാണാൻ പോയേക്കുവാ, ഏകദേശം ഉറച്ചത്.. Read More