ചില സമയത്തെ അവളുടെ ആഗ്രഹങ്ങൾ കേട്ടാൽ ഇവൾ മനഃപൂർവം പണിതരുന്ന പോലെ ആണ്..
(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ) എനിക്ക് ഇപ്പോൾ പൊറോട്ടയും ചിക്കനും കഴിക്കണം… ഉറക്കത്തിൽ കിടന്നിരുന്ന.. എന്നെകുലുക്കി വിളിച്ചു അവൾ അത് പറയുമ്പോൾ, ഞാൻ ക്ലോക്കിൽ സമയം നോക്കി, സമയം 12 രാത്രി ആകുന്നു.. ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.. ഇപ്പോൾ തന്നെ …
ചില സമയത്തെ അവളുടെ ആഗ്രഹങ്ങൾ കേട്ടാൽ ഇവൾ മനഃപൂർവം പണിതരുന്ന പോലെ ആണ്.. Read More