
അന്ന് മുതൽ എന്റെ നിറവും രൂപവും ഞാൻ ഒരു അനുഗ്രഹമായി കണ്ടു, അദ്ദേഹം പറഞ്ഞ..
(രചന: Kannan Saju) ” കറുമ്പി ആയതിനാൽ എന്റെ വാപ്പി വരെ ഞാൻ അയ്യാളുടെ മോളല്ലെന്നു പറഞ്ഞു. വെളുത്തവർ മാത്രം ഉണ്ടായിരുന്ന കുടുംബത്തിൽ ഞാൻ എന്നും ഒരു അധികപ്പറ്റായി.. എന്റെ അനിയത്തിമാരുടെ നിക്കാഹ് നടക്കുന്നത് സന്തോഷവും സങ്കടവും കലർന്ന് ഞാൻ നോക്കി …
അന്ന് മുതൽ എന്റെ നിറവും രൂപവും ഞാൻ ഒരു അനുഗ്രഹമായി കണ്ടു, അദ്ദേഹം പറഞ്ഞ.. Read More