
ഭർത്താവ് അങ്ങനെ ചോദിക്കുമ്പോൾ അവൾ ഓർക്കുന്നത് മുഴുവൻ അയാൾ പോകുന്നതിനു മുൻപ് പറഞ്ഞിട്ട് പോകുന്ന പണികളെ..
(രചന: ശ്രേയ) “നിനക്കൊക്കെ എന്ത് സുഖജീവിതം ആണല്ലേ..? രാവിലെ മുതൽ വൈകുന്നേരം വരെ വീടിനകത്ത് തന്നെ.. പൊടിയും വെയിലും കൊണ്ട് പുറത്തുപോയി ജോലി ചെയ്ത് കഷ്ടപ്പെട്ട് കയറി വരുന്ന എന്റെയൊക്കെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസ്സിലാകുമോ..?” ഭർത്താവ് ചോദിക്കുന്നത് കേട്ട് അവൾ …
ഭർത്താവ് അങ്ങനെ ചോദിക്കുമ്പോൾ അവൾ ഓർക്കുന്നത് മുഴുവൻ അയാൾ പോകുന്നതിനു മുൻപ് പറഞ്ഞിട്ട് പോകുന്ന പണികളെ.. Read More