
കല്യാണം കഴിച്ചു കെട്ടിയോന്റെ വീട്ടില്‍ വന്ന ആദ്യവര്‍ഷമാ, അന്നൊക്കെ വല്ലാത്ത സങ്കടമായിരുന്നു..
അംഗനേ ഞാനങ്ങു പോവതെങ്ങനെ (രചന: Anish Francis) മഴയുള്ള ദിവസങ്ങളാണ് ഭ്രാന്താശുപത്രി സന്ദര്‍ശിക്കാന്‍ നന്ന്.ഇന്നലെ രാത്രി മുഴുവന്‍ നിര്‍ത്താതെയുള്ള മഴയായിരുന്നു.മഴയ്ക്ക് ഒരു താളമുണ്ടായിരുന്നു. വെളുപ്പിനെവരെ കരച്ചില്‍.പിന്നെയൊരു പൊട്ടിച്ചിരി.ആ ചിരിയില്‍ മുറ്റത്തെ നന്ദ്യാര്‍വട്ടത്തിന്റെ ഗന്ധം കലര്‍ന്നു .അപ്പോള്‍ ഞാന്‍ ഭാമിനിയമ്മയെ ഓര്‍ത്തു . …
കല്യാണം കഴിച്ചു കെട്ടിയോന്റെ വീട്ടില്‍ വന്ന ആദ്യവര്‍ഷമാ, അന്നൊക്കെ വല്ലാത്ത സങ്കടമായിരുന്നു.. Read More