
സാനിറ്ററി നാപ്കിൻ വാങ്ങണമെങ്കിലും, എന്തിന് സ്വന്തം ആവശ്യത്തിന് ഒരു രൂപ ചെലവാക്കണമെങ്കിൽ പോലും ഭർത്താവ്..
(രചന: ശ്രേയ) ” ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ അവന്റെ കയ്യിൽ ലോട്ടറി അടിച്ച പൈസ ഒന്നുമല്ല ഇരിക്കുന്നത്.. അവൻ രാവന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്ന പൈസയാണ് നീ ഇങ്ങനെ ഓരോ കാര്യത്തിനും വേണ്ടി നശിപ്പിച്ചു കളയുന്നത് എന്ന് മറക്കരുത്. ” …
സാനിറ്ററി നാപ്കിൻ വാങ്ങണമെങ്കിലും, എന്തിന് സ്വന്തം ആവശ്യത്തിന് ഒരു രൂപ ചെലവാക്കണമെങ്കിൽ പോലും ഭർത്താവ്.. Read More