
കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ മടുത്തു തുടങ്ങിയിരിക്കുന്നു, വൈകുന്നേരം..
(രചന: അംബിക ശിവശങ്കരൻ) “എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി….. നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ… ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് …
കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ മടുത്തു തുടങ്ങിയിരിക്കുന്നു, വൈകുന്നേരം.. Read More