വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടുമാസം മാത്രമാണ് മര്യാദയ്ക്ക് അയാൾ വീട്ടിൽ വന്നിരുന്നത് അത് കഴിഞ്ഞ് നാലുകാലിൽ..
(രചന: J. K) “””ഇന്നും വന്നു അമ്മാ അച്ഛൻ സ്കൂളിൽ “” അത് കേട്ടപ്പോൾ അനിതയുടെ മുഖം മെല്ലെ താണു.. പിന്നെ അനിത മോളോട് ഒന്നും ചോദിച്ചില്ല…. അറിയാമായിരുന്നു ഇന്നും നാല് കാലിൽ വന്നിട്ടുണ്ടാവും എന്ന്… വായിൽ വരുന്നതൊക്കെ വിളിച്ചു പറയും.. …
വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടുമാസം മാത്രമാണ് മര്യാദയ്ക്ക് അയാൾ വീട്ടിൽ വന്നിരുന്നത് അത് കഴിഞ്ഞ് നാലുകാലിൽ.. Read More