വിവാഹം വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചത്, ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ..
(രചന: Nithya Prasanth) “അഞ്ജലി…..ഈ പ്രൊജക്റ്റ് നമുക്ക് വളരെ ഇമ്പോർടന്റ്റ് ആണ്…… അനാലിസിസ് ഇന്ന് തന്നെ കംപ്ലീറ്റ് ചെയ്തു തീർക്കുക……. രോഹിത്തിന്റെ ടീം ന്റെ ഹെല്പ് ചോദിച്ചോളൂ…. ഞാൻ പറഞ്ഞിട്ടുണ്ട്…” മറുപടിയ്ക്കു കാത്തുനിൽക്കാതെ ആര്യൻ ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു…. …
വിവാഹം വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചത്, ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ.. Read More