
കൊച്ചിന്റെ ദേഹത്ത് സ്വർണം വല്ലതും ഉണ്ടായിരുന്നോ ഇനി പണത്തിനു വേണ്ടി, അതാ കഷ്ടം അതുമില്ല..
അവസാനത്തെ ആശ (രചന: നിഷ പിള്ള) “ത്രേസ്യാമ്മച്ചി എന്റെ അമ്മുവിനെ കണ്ടോ ?മീൻ മേടിക്കാൻ പോയതാ അങ്ങാടിയിൽ,ഇതുവരെ തിരികെ വന്നില്ല” “അവള് വരുമെടീ ശാരദേ, കൊച്ച് എന്നും പോകുന്നതല്ലേ . മീൻകാരൻ വൈകി കാണും .” “പന്ത്രണ്ടു വയസായെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല,ഇപ്പോഴും …
കൊച്ചിന്റെ ദേഹത്ത് സ്വർണം വല്ലതും ഉണ്ടായിരുന്നോ ഇനി പണത്തിനു വേണ്ടി, അതാ കഷ്ടം അതുമില്ല.. Read More