എന്റെയൊരു ആഗ്രഹം നീ സാധിച്ചു തരണം അതു കഴിഞ്ഞു നീ തന്നെ ഈ വീഡിയോ..

വികാരങ്ങൾ വിപത്താകുമ്പോൾ (രചന: Mejo Mathew Thom) മൂന്നുദിവസത്തെ കോളേജ് പിക്നിക് കഴിഞ്ഞുവന്നതിന്റെ ക്ഷീണത്തിൽ നേരംപുലർന്നതോ സൂര്യനുദിച്ചതോ അറിയാതെ തലയണയെ കെട്ടിപിടിച്ചുള്ള ഉറക്കത്തിൽ അവളുടെ ചുണ്ടിൽ വിരിഞ്ഞുനിന്ന മന്ദഹാസത്തിൽ തെളിഞ്ഞു നിന്നതു കഴിഞ്ഞു പോയ പിക്നിക് ദിവസങ്ങളിൽ നുകർന്ന മധുര നിമിഷങ്ങൾ …

എന്റെയൊരു ആഗ്രഹം നീ സാധിച്ചു തരണം അതു കഴിഞ്ഞു നീ തന്നെ ഈ വീഡിയോ.. Read More

ഇന്നാ മാഷേ മാഷിന്റെ കാശ്, മാഷ് എന്റെ ശരീരത്തു തോടുന്നില്ലെങ്കിൽ അതിനർത്ഥം..

ഇരകൾ (രചന: Noor Nas) ചിലന്തി വിരിച്ച വലയിൽ വീണ ഇരകളിൽ ഒരാളെ പോലെ ആയിരുന്നു മോഹിനിയും ചോരയില്ലാത്ത പച്ച മാസവും പേറി നടക്കുന്ന ഒരു രാത്രി പുഷ്പം.. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിന്റെ കിഴിൽ നിന്ന് ക്കൊണ്ട് ബ്ലൗസിനുളിൽ നിന്നും …

ഇന്നാ മാഷേ മാഷിന്റെ കാശ്, മാഷ് എന്റെ ശരീരത്തു തോടുന്നില്ലെങ്കിൽ അതിനർത്ഥം.. Read More

ഭാര്യ പറയുന്നതു കേൾക്കണ്ടാന്നു ഞാൻ പറയുന്നില്ല, പക്ഷെ വല്ലപ്പോഴെങ്കിലും സ്വന്തം..

(രചന: Mejo Mathew Thom) “സേതൂ….. സേതൂ… സേതുലക്ഷ്മീ…” രണ്ടുപ്രാവശ്യം വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ മൂന്നാം പ്രാവശ്യം അലപം കടുപ്പത്തിൽ സ്വരമുയർത്തിയാണ് ബാലൻമാഷ് ഭാര്യയെ വിളിച്ചത് “എന്താ ബാലേട്ടാ… എന്തിനാ ഇങ്ങനെ ഒച്ചയുണ്ടാക്കുന്നെ നാട്ടുകാര്‌ കേൾക്കുവല്ലോ..” വീടിന്റെ പുറകിൽ നിന്നും വിളിച്ചു പറഞ്ഞ …

ഭാര്യ പറയുന്നതു കേൾക്കണ്ടാന്നു ഞാൻ പറയുന്നില്ല, പക്ഷെ വല്ലപ്പോഴെങ്കിലും സ്വന്തം.. Read More

കൂട്ടത്തിൽ എന്റെയൊരു ബ്ലൗസും കൂടൊന്നു തേച്ചേയ്ക്കണേ, ബ്ലൗസ് ഞാനാ അയേൺ ടേബിളിൽ..

പെൺകോന്തൻ (രചന: Mejo Mathew Thom) “എന്താടോ സണ്ണിച്ചാ മുറ്റമടിയാണോ…? ” വെളുപ്പാൻകാലത്തെ കൊളസ്‌ട്രോൾ കുറയ്ക്കാനായി നടക്കാൻ പോകുന്നു എന്നപേരിൽ കുറച്ച് പഞ്ചാരയടിക്കലും കുറച്ചധികം ദർശനസുഖവും നടത്തിയശേഷം തിരിച്ചുവന്ന തോമാച്ചൻ അയൽവാസിയായ സണ്ണിച്ചൻ മുറ്റമടിയ്ക്കുന്നതുകണ്ടു ഒന്ന് ആക്കികൊണ്ടു ചോദിച്ചു.. “ഓ… ഒന്ന് …

കൂട്ടത്തിൽ എന്റെയൊരു ബ്ലൗസും കൂടൊന്നു തേച്ചേയ്ക്കണേ, ബ്ലൗസ് ഞാനാ അയേൺ ടേബിളിൽ.. Read More

തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും..

(രചന: J. K) തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും ആണ്… ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്.. പക്ഷേ അതിന്റെ പേരിൽ കൊടും പീഡനങൾ …

തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും.. Read More

ആകെ ഉണ്ടായിരുന്ന ആശ്രയമായിരുന്ന അമ്മ പോയതു മുതൽ ഇങ്ങനെയാ, മതിലിനു..

ഉൾക്കാഴ്ച്ചകൾ (രചന: Raju Pk) ജയാ എനിക്ക് ഒരൻപത് രൂപ തരാമോ..? രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്.” നീണ്ടു വളർന്ന് ജഡ പിടിച്ച മുടിയും താടിയും ആകെ കരിപുരണ്ട വസ്ത്രങ്ങളുമായി രഘുവിനെ മുന്നിൽ കണ്ടതും മനസ്സൊന്നിടറി സ്കൂളിലും കോളേജിലും കലോത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നവൻ …

ആകെ ഉണ്ടായിരുന്ന ആശ്രയമായിരുന്ന അമ്മ പോയതു മുതൽ ഇങ്ങനെയാ, മതിലിനു.. Read More

ശോഭ അപ്പോൾ മാത്രമാണ് കുഞ്ഞിനെ ബാത്ത് റൂമിൽ മറന്നു വന്ന കാര്യം അറിഞ്ഞേ..

മറവികൾ (രചന: Noor Nas) പ്രഭാത ഭക്ഷണം കഴിഞ്ഞു കൈ കഴുകി തോർത്തിൽ തോർത്തിക്കൊണ്ടിരിക്കുന്ന സത്യശീലൻ ശോഭേ. അമ്മയുടെ മരുന്നിന്റെ ചിട്ട് എവിടെ? ആ ചോദ്യം കേട്ടപ്പോൾ ശോഭ തല ചൊറിയാൻ തുടങ്ങി ഞാനത് എവിടെയാ വെച്ചത്.? സത്യശീലൻ. അപ്പോ അതും …

ശോഭ അപ്പോൾ മാത്രമാണ് കുഞ്ഞിനെ ബാത്ത് റൂമിൽ മറന്നു വന്ന കാര്യം അറിഞ്ഞേ.. Read More

ഷോപ്പിൽ നിന്നിറങ്ങി ഞാനെന്റെ ചെരിപ്പു നോക്കുമ്പോൾ കാണുന്നില്ല, ചെരിപ്പുകൾ..

ഒരു ചിരിപ്പൂരം അഥവാ ചെരിപ്പുപുരാണം (രചന: Neji Najla) കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ബാബുവിനോടൊപ്പം ബൈക്കിൽ പോയതായിരുന്നു ഞാൻ. ഡോക്ടറുടെ ക്ലിനിക്കിൽ ചെറുതല്ലാത്ത രീതിയിൽ തിരക്കുണ്ടായിരുന്നു. ബാബു (താത്താടെ മോൻ ) ടോക്കൺ എടുത്തുവന്നു. “മേമാ അത്യാവശ്യം തിരക്കുണ്ട്… ടൗണിൽ പോകേണ്ട …

ഷോപ്പിൽ നിന്നിറങ്ങി ഞാനെന്റെ ചെരിപ്പു നോക്കുമ്പോൾ കാണുന്നില്ല, ചെരിപ്പുകൾ.. Read More

കല്യാണം കഴിഞ്ഞും വേറൊന്നും പ്രതീക്ഷിക്കണ്ട, കാരണം ഒരു പുരുഷന് ഒരു കുടുബജീവിതം..

പുരുഷധനം (രചന: Mejo Mathew Thom) “വിവാഹം കഴിയുന്നതോടെ സ്ത്രീയുടെ അഡ്രസ്സ് വരെ മാറുന്നു.. പിന്നെ അവൾ പുരുഷന്റെ കുടുംബം നിലനിർത്താനായി ജീവിയ്ക്കുന്നു കാരണം അവൾ പെറ്റുവളർത്തുന്നത് പുരുഷന്റെ തലമുറയെയാണ്.. എന്നിട്ടും വിവാഹം നടക്കണമെങ്കിൽ സ്ത്രീധനം എന്നപേരിൽ സ്ത്രീ ഒരു വൻതുക …

കല്യാണം കഴിഞ്ഞും വേറൊന്നും പ്രതീക്ഷിക്കണ്ട, കാരണം ഒരു പുരുഷന് ഒരു കുടുബജീവിതം.. Read More

എന്റെ മോനെ കല്യാണം കഴിക്കുന്നവൾ അവളെ അടുക്കളക്കാരിയാക്കി മാറ്റിയെന്നോ..

(രചന: Pratheesh) തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല, ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്കു പ്രകടിപ്പിക്കാറുള്ള അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്തു ചിരി വരുത്തി പാവ കണക്കേ നിന്നു കൊടുക്കുക മാത്രമാണു ചെയ്തത് …

എന്റെ മോനെ കല്യാണം കഴിക്കുന്നവൾ അവളെ അടുക്കളക്കാരിയാക്കി മാറ്റിയെന്നോ.. Read More