കഴുത്തിൽ കെട്ടിയ താലിയുടെ അവകാശി എന്ന അഹങ്കാരം കൊണ്ടോ മറ്റോ ആണല്ലോ..

സാവിത്രി വയസ്സ് 40 (രചന: Noor Nas) സാവിത്രി വയസു നാല്പത് വിവാഹലോചനകൾ ക്ഷണിക്കുന്നു.. പത്രത്തിലെ വിവാഹ ആലോചന കൊളത്തിൽ സ്വന്തം മകൾക്ക് വേണ്ടി കൊടുത്ത പരസ്യത്തിൽ നോക്കി അച്ഛൻ മാധവൻ.. അരികിൽ തന്നേ അമ്മ ജാനകിയും ഉണ്ട്‌.. അടുത്ത പേജിൽ …

കഴുത്തിൽ കെട്ടിയ താലിയുടെ അവകാശി എന്ന അഹങ്കാരം കൊണ്ടോ മറ്റോ ആണല്ലോ.. Read More

അനിയത്തിയെ സ്നേഹിക്കേണ്ട എന്ന് ആരും പറയുന്നില്ല, പക്ഷെ ആ കൂട്ടത്തിൽ ഭാര്യക്ക്..

സ്നേഹം (രചന: അരുണിമ ഇമ) ” ഹോ.. മനുഷ്യന് മടുത്തു.. ഇങ്ങനെയും ഉണ്ടോ ഒരു ഏട്ടനും അനിയത്തിയും.. നിന്നെ കെട്ടിയ അന്ന് തുടങ്ങിയതാണ് നിന്റെ ഏട്ടൻ പുരാണം. ഇനിയെങ്കിലും എനിക്ക് ഒരു അല്പം സ്വസ്ഥത വേണം. ” കിഷോർ ആര്യയോട് പൊട്ടിത്തെറിച്ചു. …

അനിയത്തിയെ സ്നേഹിക്കേണ്ട എന്ന് ആരും പറയുന്നില്ല, പക്ഷെ ആ കൂട്ടത്തിൽ ഭാര്യക്ക്.. Read More

അടിവയറിൽ കുത്തി വേദന തുടങ്ങിയിട്ട് ഇത്തിരി നേരമായി, കാലുകൾ രണ്ടും..

ആർത്തവം (രചന: മഴമുകിൽ) ക്ലാസ് കഴിയാനായി അമ്മു കാത്തിരുന്നു… അടിവയറിൽ കുത്തി വേദന തുടങ്ങിയിട്ട് ഇത്തിരി നേരമായി… കാലുകൾ രണ്ടും വല്ലാതെ തരിക്കുന്നു… എന്തിനാണെന്ന് അവൾക്കു മനസിലായില്ല…. ഇന്റർ വെൽ ആയതും അവൾ വേഗത്തിൽ നടന്നു…… നടന്നു ടോയ്ലറ്റ് ഭാഗത്തേക്ക്‌ എത്തും …

അടിവയറിൽ കുത്തി വേദന തുടങ്ങിയിട്ട് ഇത്തിരി നേരമായി, കാലുകൾ രണ്ടും.. Read More

വയറ്റിലുള്ള പെണ്ണിനെ താലി കെട്ടിയ അന്നുമുതൽ നാട്ടുകാർക്ക് അയാൾ പൊട്ടനായി..

ഒറ്റ (രചന: Navas Amandoor) “പൊട്ടന്റെ മോള് കെട്ടിത്തൂങ്ങി.” മരണം ആഘോഷമാക്കുന്ന നാവുകളിൽ നിന്നും പലപല കാതുകളിലേക്ക് മീനുവിന്റെ മരണം അതിവേഗം എത്തി. പതിനെട്ട് വയസുള്ള ഒരു പെൺകുട്ടി ആ ത്മഹത്യ ചെയ്യുമ്പോൾ ചോദ്യങ്ങൾ ഉണ്ടാവും. ആ ചോദ്യങ്ങൾക്ക് ചിലർ അവർക്ക് …

വയറ്റിലുള്ള പെണ്ണിനെ താലി കെട്ടിയ അന്നുമുതൽ നാട്ടുകാർക്ക് അയാൾ പൊട്ടനായി.. Read More

പത്തു മാസം വയറ്റിൽ ചുമന്നു പ്രസവിച്ച നിന്റെ മകൾ നിനക്ക് ആദ്യം, സ്വാഭാവികം..

ചോദ്യങ്ങളും സംശയങ്ങളും (രചന: Mahalekshmi Manoj) “നിന്നെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ആരാണ്? ഭർത്താവാണോ, മകളാണോ, അമ്മയാണോ?” “അത് അമ്മ തന്നെ, എന്റെ അമ്മ. ഞാൻ പ്രയാസപ്പെടുമ്പോൾ കൂടെ പ്രയാസപ്പെടാനും, വയ്യാതെ ഇരിക്കുമ്പോൾ പ്രാർത്ഥനകളോടെ ഇരിക്കാനും, എനിക്ക് നല്ലത് മാത്രം വരുത്തേണമേ എന്ന് …

പത്തു മാസം വയറ്റിൽ ചുമന്നു പ്രസവിച്ച നിന്റെ മകൾ നിനക്ക് ആദ്യം, സ്വാഭാവികം.. Read More

അമ്മയോട് പറഞ്ഞാലും വിശ്വസിക്കില്ല എന്ന് ഉറപ്പാണ്, അതുകൊണ്ട് തന്നെ സംശയങ്ങൾ ഒക്കെ..

വിശ്വാസം (രചന: അരുണിമ ഇമ) ” അമ്മേ…ഞാൻ പറയുന്നത് ഒന്ന് വിശ്വസിക്ക്… അമ്മ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ.. അവൻ എന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതുകൊണ്ട് മാത്രമാണ് ഞാൻ അവന്റെ കരണത്തടിച്ചത്. ഞാൻ അത് ചെയ്തില്ലായിരുന്നെങ്കിൽ അവൻ കൃത്യമായും എന്നെ ഉപദ്രവിച്ചേനെ.. …

അമ്മയോട് പറഞ്ഞാലും വിശ്വസിക്കില്ല എന്ന് ഉറപ്പാണ്, അതുകൊണ്ട് തന്നെ സംശയങ്ങൾ ഒക്കെ.. Read More

വിവാഹനാളിൽ തന്നെ അവൾക്കു സ്വർണ്ണം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ പ്രകാശനിൽ..

ജാൻവി (രചന: മഴമുകിൽ) അമ്മേ ഞാൻ കുറച്ചു ദിവസം അങ്ങോട്ട്‌ വന്നു നിൽക്കട്ടെ….. എനിക്ക് എന്തോ അമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാൻ തോന്നുന്നു… ഫോണിലൂടെ അവളുടെ ഒച്ച ചിലമ്പിച്ചിരുന്നു….. ഇതെന്താ നിനക്ക് അങ്ങനെ ഒരു തോന്നൽ പ്രകാശനു എന്ത് തോന്നും.. …

വിവാഹനാളിൽ തന്നെ അവൾക്കു സ്വർണ്ണം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ പ്രകാശനിൽ.. Read More

തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട, ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ..

ഹൃദയപൂരിതം (രചന: Sebin Boss J) ഞാൻ രാമൻ . പേരുപോലെ അൽപ്പം പഴയ ആളാണ് . ഇന്നെന്റെ വിവാഹമായിരുന്നു . ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട് . ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും .അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം …

തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട, ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ.. Read More

പ്രിയപ്പെട്ടവനു നൽകാനായി കാത്തു വച്ച ശരീരവും മനസ്സും അവൻ തന്നെ..

ജാനറ്റ് (രചന: Syam Varkala) നോട്ടുകളെണ്ണിക്കൊണ്ട് ലൂസിഫർ പടികളിറങുമ്പോൾ മുകളിലത്തെ മുറിയിൽ തന്റെ ശരീരത്തിനു നേരേ നീണ്ടു വന്ന കൈ തട്ടിമാറ്റിക്കൊണ്ടവൾ അവന്റെ പേരു ചൊല്ലി നില വിളിക്കുന്നുണ്ടായിരുന്നു. ഒരു പെൺനിലവിളിക്കും ലൂസിഫറിന്റെ കേൾവിയെ സ്പർശിക്കാനാകില്ല. എത്ര വെടിമരുന്ന് തിരുകി തകർക്കാൻ …

പ്രിയപ്പെട്ടവനു നൽകാനായി കാത്തു വച്ച ശരീരവും മനസ്സും അവൻ തന്നെ.. Read More

എനിക്ക് നിന്റെ കൊച്ചിനെ പ്രസവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അസീബ്, വിക്കി..

ആമി (രചന: Navas Amandoor) രാത്രിയിലെ നിർത്താതെ പെയ്യുന്ന മഴയിൽ വാതിൽ പതുക്കെ തുറന്ന്, മാറ്റി ധരിക്കാനുള്ള ഒരു ജോഡി ഡ്രസ്സുമായി അവൾ പുറത്തിറങ്ങി. വീടിന്റെ പുറത്ത് കുടയില്ലാതെ മഴ കൊണ്ട് അയാൾ അവളെ കാത്തു നിന്നു. “ഇപ്പൊത്തന്നെ വൈകി..നാട്ടിലേക്കുള്ള ആ …

എനിക്ക് നിന്റെ കൊച്ചിനെ പ്രസവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അസീബ്, വിക്കി.. Read More