
മോളുടെ മേലെ ശ്രദ്ധയില്ലാത്ത അമ്മയെ ആ അച്ഛൻ പഴിച്ചില്ല, അവൾ അങ്ങനെയാ മോളെ..
(രചന: രാവണന്റെ സീത) പൂർണഗർഭിണിയായ മകളുടെ ഓരോ നിരക്കങ്ങളും ആ അച്ഛൻ അറിയുന്നുണ്ടായിരുന്നു. ഹൃദയരോഗിയായ അച്ഛനെ വിളിച്ചുണർത്തേണ്ട എന്ന് കരുതി അവൾ പതിയെ കതക് തുറന്നു,ഗ്രാമത്തിലുള്ള അവളുടെ വീട്ടില്, ഉള്ളിൽ ബാത്‌റൂമില്ല..വീട്ടിനു പുറത്തുള്ള ബാത്‌റൂമിൽ പോയി,.. ഇരുട്ടായിരുന്നു, ഗ്രാമത്തിന്റെ സന്തതി, അവൾക്ക് …
മോളുടെ മേലെ ശ്രദ്ധയില്ലാത്ത അമ്മയെ ആ അച്ഛൻ പഴിച്ചില്ല, അവൾ അങ്ങനെയാ മോളെ.. Read More