
അമ്മയെന്തിനാ ചോദിക്കാതേം പറയാതേം എന്റെ സാരിയെടുത്തുടുക്കുന്നേ, അയേലൊരു തുണി..
(രചന: Syam Varkala) “അമ്മയെന്തിനാ ചോദിക്കാതേം പറയാതേം എന്റെ സാരിയെടുത്തുടുക്കുന്നേ.. അയേലൊരു തുണി പോലും ഇടാൻ പറ്റില്ലാന്ന് വച്ചാൽ..” ജമന്തി അനിഷ്ട്ടത്തെ ഒച്ചയൊതുക്കി അമ്മയുടെ കാതിലേയ്ക്കെറിഞ്ഞു. “മോളേ…അത്..”.. അമ്മയെ പറയാൻ ജമന്തിയുടെ സംസാരം കേട്ട് വന്ന വിനയൻ അനുവദിച്ചില്ല. “ഡീ….” വിനയന് …
അമ്മയെന്തിനാ ചോദിക്കാതേം പറയാതേം എന്റെ സാരിയെടുത്തുടുക്കുന്നേ, അയേലൊരു തുണി.. Read More