
ഓഹോ ആരാ മനുഷ്യാ അത്, നിങ്ങള് ഇങ്ങനത്തെ ആളാന്ന് ഞാൻ വിചാരിച്ചില്ല..
ആപ്പിലാക്കിയ ആപ്പ് (രചന: Muhammad Ali Mankadavu) വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന അവസരത്തിലാണ് ഞാനും അവളും ഒന്നിച്ചിരിക്കുന്നത്. രാത്രി.. അടുക്കളപ്പണിയൊക്കെ ഒരുവിധം തീർത്തു മനസ്സമാധാനത്തോടെ എന്നോടൊപ്പം സിറ്റിംഗ് ഹാളിലെ സോഫയിൽ എന്നോടൊപ്പം കൂടി. ഞാനാണെങ്കിൽ വാട്സാപ്പിൽ നിന്നും വാട്സപ്പിലേക്ക് ഓതിരമടിക്കുന്ന സമയം.. …
ഓഹോ ആരാ മനുഷ്യാ അത്, നിങ്ങള് ഇങ്ങനത്തെ ആളാന്ന് ഞാൻ വിചാരിച്ചില്ല.. Read More