
നെറ്റിയിലെ സിന്ദൂര ചുവപ്പിൽ അമർത്തി മുത്തിക്കൊണ്ട് പ്രാണൻ എന്നെ അവന്റെ..
നൂപുര ധ്വനി (രചന: ദയ ദക്ഷിണ) ആ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവളുടെ മനസ് ഇവിടെങ്ങും അല്ലായിരുന്നു….. കാറ്റിനുപോലും വിലക്കെർപ്പെടുത്തികൊണ്ട് മുറിയിലെ അന്ധകാരത്തെ ആസ്വദിച്ചു മരവിച്ചിരിക്കുമ്പോൾ ഭൂതകാലത്തിലേക്കൊരു ഓട്ട പ്രദക്ഷിണം പോലും നടക്കാൻ അനുവദിക്കാതെ മനസിനെയും അവളെപ്പോലെ തന്നെ തളച്ചിടുകയായിരുന്നു…. വർഷങ്ങളായി …
നെറ്റിയിലെ സിന്ദൂര ചുവപ്പിൽ അമർത്തി മുത്തിക്കൊണ്ട് പ്രാണൻ എന്നെ അവന്റെ.. Read More