
താലി കെട്ടുമ്പോ പോലും ആ മുഖത്തൊന്ന് നോക്കാൻ ധൈര്യില്ലാരുന്നു, ഒടുക്കം..
പവിത്രം (രചന: ദയ ദക്ഷിണ) “”ലക്ഷമിക്കുട്ട്യേ… തനിക്കോർമ്മയുണ്ടോടോ നമ്മള് ആദ്യായിട്ട് കണ്ടത്…..??’” പിന്നെ ഓർമല്ല്യണ്ടിരിക്കുവോ….മാണിക്യ മംഗലത്തുന്നു ഒരു കൂട്ടര് കാണാൻ വരണു ന്നു കേട്ടു… വന്നതും കണ്ടു….. പേടിയാരുന്നു നിക്ക്.. ആ മുഖത്തോട്ടൊന്ന് നോക്കാൻ കൂടി പറ്റണില്യാ…ദേ ഇപ്പഴുള്ള ഈ കണ്ണടടെ …
താലി കെട്ടുമ്പോ പോലും ആ മുഖത്തൊന്ന് നോക്കാൻ ധൈര്യില്ലാരുന്നു, ഒടുക്കം.. Read More