
അങ്ങനെ നീണ്ട നാല് വർഷം, അതിനിടയിൽ ഓരോ സ്വപ്നങ്ങൾ നിറവേറ്റി..
ചെമ്പകച്ചുവട്ടിലെ നറുമണം (രചന: ശിവ ഭദ്ര) നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൈയിൽ കിട്ടിയപ്പോൾ മനസ്സിലേക്കൊരു തണുപ്പ് പടരും പോലെയാണ് ഹരിക്ക് തോന്നിയത്… നീണ്ട നാല് വർഷത്തെ പ്രവാസ ജീവിതം… ഏതൊരു പ്രവാസിയേയും പോലെ താനും ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും നെയ്ത് കൂട്ടിക്കൊണ്ട് …
അങ്ങനെ നീണ്ട നാല് വർഷം, അതിനിടയിൽ ഓരോ സ്വപ്നങ്ങൾ നിറവേറ്റി.. Read More