
പ്രവീൺ യൂ ആർ നോട്ട് റൊമാന്റിക്, ഒക്കെ പോയ്ക്കോളൂ നിലീനയുടെ..
(രചന: ജ്യോതി കൃഷ്ണകുമാര്‍) മഴ വരുന്നുണ്ടെന്ന് നിലീന പറഞ്ഞതും പെയ്തതും ഒരുമിച്ചായിരുന്നു. തകരം മേഞ്ഞ ബസ് സ്റ്റോപ്പിൽ രണ്ട് പേരും ഓടിക്കയറി, ചോരുന്നതാണെങ്കിലും ഇത്തിരിയിടം അവർക്കായി വച്ചത് പോലെ അതിനുള്ളിൽ ഉണ്ടായിരുന്നു… നിലീനയുടെ സ്കൂട്ടിയുടെ സീറ്റിൽ തട്ടി പൂക്കളായി വിടരുന്ന മഴമുത്തുകൾ …
പ്രവീൺ യൂ ആർ നോട്ട് റൊമാന്റിക്, ഒക്കെ പോയ്ക്കോളൂ നിലീനയുടെ.. Read More