
ഡാ, ഞാനും കാര്യമായിട്ട് പറഞ്ഞതാ, എനിക്കു നിന്നോട് മുടിഞ്ഞ പ്രേമമാ..
(രചന: കർണൻ സൂര്യപുത്രൻ) പ്രകാശേട്ടന്റെ വർക്ക്‌ഷോപ്പിന് പിന്നിലുള്ള തെങ്ങിൽ ചാരി ഇരിക്കുമ്പോഴാണ് ഫോൺ അടിച്ചത്… ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്? “ടാ പട്ടീ… നീ എവിടാ?” “ഞാൻ മിസ്റ്റർ കെ പി പ്രകാശന്റെ സാമ്രാജ്യത്തിൽ….” “എന്താ പരിപാടി “? “അങ്ങേരുടെ ഒരു പഴയ …
ഡാ, ഞാനും കാര്യമായിട്ട് പറഞ്ഞതാ, എനിക്കു നിന്നോട് മുടിഞ്ഞ പ്രേമമാ.. Read More