
ഇത്തവണ വേക്കേഷൻ ആവുമ്പോ വിവാഹം നിശ്ചയിച്ചു ഇടാം എന്ന് പറഞ്ഞിരുന്നു..
(രചന: ജ്യോതി കൃഷ്ണ കുമാർ) “എവിടെ ടീ നിന്റെ മുറച്ചെറുക്കൻ” കനി അത് ചോദിച്ചപ്പോൾ ആവണി യുടെ മുഖം ചുവന്നു തുടുത്തു… വെക്കേഷന് നാടും നാട്ടുകാരെയും വീടും വീട്ടുകാരെയും എല്ലാം കാട്ടി തരാമെന്ന് പറഞ്ഞ് കൊണ്ടുവന്നതായിരുന്നു കനിയെയും, അമൃതയെയും, ആവണി… കൂട്ടത്തിൽ …
ഇത്തവണ വേക്കേഷൻ ആവുമ്പോ വിവാഹം നിശ്ചയിച്ചു ഇടാം എന്ന് പറഞ്ഞിരുന്നു.. Read More