ഏട്ടാ ഞാൻ എവിടേയോ കണ്ട് മറന്ന മുഖമാണ് അയാളുടെ ഈശ്വരാ എനിക്ക്..

ധ്രുവങ്ങൾ (രചന: Raju Pk) ഒരിക്കലും ഒരു ശതമാനം പോലും പ്രതിക്ഷക്ക് വഴിയില്ലാത്ത സർജറിയാണ് വിജയിച്ചത് കണ്ണുകൾ പതിയെ തുറന്ന് പന്ത്രണ്ട് വയസ്സുകാരി അയന എൻ്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അടരാൻ വിതുമ്പി നിൽക്കുന്ന എൻ്റെ കണ്ണുനീർത്തുള്ളികൾക്കിടയിലൂടെ ആ മുഖം അവ്യക്തമായി ഞാൻ …

ഏട്ടാ ഞാൻ എവിടേയോ കണ്ട് മറന്ന മുഖമാണ് അയാളുടെ ഈശ്വരാ എനിക്ക്.. Read More

ഉണ്ണിയേട്ടാ ചതിച്ചു നമ്മുടെ അനു ഗർഭിണിയാണ്, ഭാര്യയുടെ വാക്കുകൾ ഒരു..

(രചന: Pratheesh) അവർ ഫോണിൽ വിളിച്ച് തന്റെ ഭർത്താവിനോടു പറഞ്ഞു, “ഉണ്ണിയേട്ടാ ചതിച്ചു, നമ്മുടെ അനു ഗർഭിണിയാണ് ” ഭാര്യയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണയാൾ കേട്ടത്, പതിനേഴ് വയസ്സു മാത്രം പ്രായമുള്ള തന്റെ മകൾ അനുഗ്രഹയേ കുറിച്ചാണ് ആ വാർത്ത കേട്ടതെന്നത് …

ഉണ്ണിയേട്ടാ ചതിച്ചു നമ്മുടെ അനു ഗർഭിണിയാണ്, ഭാര്യയുടെ വാക്കുകൾ ഒരു.. Read More

തനിക്കും ആര്യ, അവളോട് ദേഷ്യമായിരുന്നു എന്തിനാണ് എന്ന് അറിയാത്ത ഒരു തരം പുച്ഛം..

(രചന: നിഹാരിക നീനു) “അതെ തന്നോട് കുറെ നാളായി ഞാൻ എന്റെ പുറകെ നടക്കരുത് എന്ന് പറയുന്നു” ദേഷ്യത്തോടെ പറയുന്ന ആര്യയെ അയാൾ കുസൃതിയോടെ നോക്കി… കലിയാൽ ചൊകന്ന അവളുടെ കണ്ണുകൾ കാണാൻ ഏറെ ഭംഗി ഉണ്ടായിരുന്നു… ഒന്ന് ചിരിച്ച് അവളെ …

തനിക്കും ആര്യ, അവളോട് ദേഷ്യമായിരുന്നു എന്തിനാണ് എന്ന് അറിയാത്ത ഒരു തരം പുച്ഛം.. Read More

ചന്ദ്ര നീ തന്നെയോ ഇത്, ഞാൻ നിന്നെ പിരിയണമെന്നുള്ളത് നിന്റെ മാത്രം..

ചന്ദ്ര (രചന: Shamla Musthafa) “ഇതെന്താ, നിന്റെ പുസ്തകത്തിന്റെ കവർപേജിൽ പുസ്തകത്തിന്റെ പേരില്ലാത്തത്.. ” ജനാലയ്ക്കരികിലെ വെള്ളവിരിയിട്ട മേശയ്ക്ക് മുകളിൽ അടുക്കി വെച്ചിരിക്കുന്ന ചന്ദ്രയുടെ പുതിയ പുസ്തകത്തിലൊന്ന് കൈയിൽ എടുത്തുകൊണ്ടവൻ ചോദിച്ചു. അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ജനാലയുടെ പിണഞ്ഞു കിടക്കുന്ന …

ചന്ദ്ര നീ തന്നെയോ ഇത്, ഞാൻ നിന്നെ പിരിയണമെന്നുള്ളത് നിന്റെ മാത്രം.. Read More

വിഷ്ണുവിന്റെയും മേഖയുടെയും വിവാഹം കുഞ്ഞുനാളിലെ പറഞ്ഞു വച്ചിരിക്കുന്നതാ..

അഞ്ജലി (രചന: Nithya Prasanth) ശാന്തഗംഭീരമായ അന്തരീക്ഷത്തിൽ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടും ഒക്കെയായി പ്രൗഡിയോടെയും തനിമയോടെയും തലയുയർത്തി നിൽക്കുന്ന ദേശമംഗലം മന. അവിടെയ്ക്ക് അഞ്‌ജലിയോടും വിജയാനന്ദ പ്രഭുവിനോടുമൊപ്പം വിഷ്ണുവിന്റെ കാർ പടിപ്പുര കടന്നു വന്നു. വല്യ ഏടത്തിയാണ് ആദ്യം പുറത്തേക്ക് വന്നത്. …

വിഷ്ണുവിന്റെയും മേഖയുടെയും വിവാഹം കുഞ്ഞുനാളിലെ പറഞ്ഞു വച്ചിരിക്കുന്നതാ.. Read More

രണ്ടു വർഷത്തെ ദാമ്പത്യജീവിതം, പൊരുത്തക്കേടുകളിൽ ശ്വാസം മുട്ടി പിടഞ്ഞപ്പോൾ..

വാൽക്കണ്ണാടി (രചന: Medhini Krishnan) അച്ഛമ്മ മരിക്കാറായിരിക്കുന്നു. എനിക്കങ്ങനെ തോന്നി.. കഷായത്തിന്റെയും അരിഷ്ടത്തിന്റെയും തൈലത്തിന്റെയും ഗന്ധം തങ്ങി നിൽക്കുന്ന ആ ചെറിയ മുറിക്കു പുറത്ത് മരണം കാത്തു നിൽക്കുകയാണ്.. അകത്തേക്ക് പ്രവേശിക്കാനുള്ള ഒരു സമയത്തിന്റെ കാത്തിരിപ്പ്. അച്ഛമ്മയുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു …

രണ്ടു വർഷത്തെ ദാമ്പത്യജീവിതം, പൊരുത്തക്കേടുകളിൽ ശ്വാസം മുട്ടി പിടഞ്ഞപ്പോൾ.. Read More

എന്നെ അല്ലാതെ എന്നിലൂടെ ലഭിക്കുന്ന സൗഭാഗ്യത്തെ മോഹിക്കുന്ന ഒരാളെ എനിക്കു..

ഭാഗ്യദോഷം (രചന: Nithya Prasanth) അക്ഷരങ്ങളവസാനിച്ചപ്പോളേക്കും കണ്ണുകൾ നിറഞ്ഞിരുന്നു. മനസ് ഒരുപാട് പുറകിലേക്ക് പോയി….. ഓർമകളിലേക്ക്….മറക്കാൻ ശ്രമിച്ചാലും പിന്നെയും പിന്നെയും കടന്നുവരുന്ന ഒരു പിടി ഓർമ്മകളിലേക്ക്….. ഒരു യോഗവുമില്ലാത്തവൾ എന്നാണ് വീട്ടിലെല്ലാരും തന്നെക്കുറിച്ചു പറഞ്ഞിരുന്നത്. ഏതോ ഒരു ജ്യോ ത്സ ൻ …

എന്നെ അല്ലാതെ എന്നിലൂടെ ലഭിക്കുന്ന സൗഭാഗ്യത്തെ മോഹിക്കുന്ന ഒരാളെ എനിക്കു.. Read More

അച്ഛന്റെ എല്ലാ കാര്യവും നോക്കിയത് ഞാനാണ്‌, എനി എനിക്കാവില്ല മൂത്ത പെങ്ങൾ..

അച്ഛന്റെ രണ്ടാം കെട്ട് (രചന: Krishnan Abaha) അച്ഛനെ ഇങ്ങനെ വിട്ടാൽ പറ്റത്തില്ല. അയാളെ നോക്കാൻ ഒരാള് വേണ്ടേ. ഈ വയസ്സ് കാലത്ത്. അമ്മ മരിച്ചതിനു ശേഷം അച്ഛന്റെ എല്ലാ കാര്യവും നോക്കിയത് ഞാനാണ്‌. എനി എനിക്കാവില്ല. മൂത്ത പെങ്ങൾ തറപ്പിച്ചു …

അച്ഛന്റെ എല്ലാ കാര്യവും നോക്കിയത് ഞാനാണ്‌, എനി എനിക്കാവില്ല മൂത്ത പെങ്ങൾ.. Read More

പെണ്ണ് പിള്ളേർക്ക് സ്വത്തു കൊടുക്കുന്നത് നഷ്ട കച്ചവടം ആണ്, അത്‌ വല്ല വീട്ടിലും..

അറിഞ്ഞിട്ടും അറിയാതെ (രചന: Treesa George) മോളെ ദേവി. നിനക്ക് അറിയാല്ലോ. നിന്റെ താഴെ ഉള്ള ഇളയ കുഞ്ഞുങ്ങൾ പഠിക്കുക ആണെന്ന്. ഇപ്പോൾ ഞാൻ ഉള്ള സാമ്പത്തികം എടുത്തു നിന്നെ കല്യാണം കഴിപ്പിച്ചു വിട്ടാൽ നീ മാത്രമേ രക്ഷപെടു. അവർ ആണ് …

പെണ്ണ് പിള്ളേർക്ക് സ്വത്തു കൊടുക്കുന്നത് നഷ്ട കച്ചവടം ആണ്, അത്‌ വല്ല വീട്ടിലും.. Read More

ഭ്രാന്തിയുടെ മോളെ കെട്ടാൻ പിന്നെ ആരു വരുന്നു വിചാരിച്ചാ, ഇതിപ്പോ അങ്ങോട്ട്‌..

ആനവാൽ മോതിരം (രചന: Medhini Krishnan) “ദത്തൻ വരണം… എന്നെങ്കിലും ഒരു ദിവസം എന്റെ വീടിന്റെ പടിപ്പുര കടന്നു വന്നു ഗംഗയെ അന്വേഷിക്കണം. ഗംഗ അപ്പോൾ പടിഞ്ഞാറെ തൊടിയിലെ കുളക്കരയിലെ കൽപടവുകളിലൊന്നിലിരുന്നു മത്സ്യങ്ങളോട് കഥകൾ പറയുന്നുണ്ടാവും. ആ കുളത്തിൽ വലിച്ചെറിഞ്ഞു കളഞ്ഞ …

ഭ്രാന്തിയുടെ മോളെ കെട്ടാൻ പിന്നെ ആരു വരുന്നു വിചാരിച്ചാ, ഇതിപ്പോ അങ്ങോട്ട്‌.. Read More