
എന്നെയൊരു പങ്കാളിയായി കാണാൻ കഴിയില്ലെന്ന് മാഷ് പറഞ്ഞത് മുതൽ..
നീഹാരമായ് (രചന: അഭിരാമി അഭി) ” ടീച്ചറേ……. ” മാളിലെ തിരക്കുകൾക്കിടയിലായിരുന്നിട്ട് കൂടിയും ആ വിളി തന്നേത്തന്നെയാണെന്ന് ഉറപ്പിക്കാൻ ആ സ്വരം തന്നെ ധാരാളമായിരുന്നു അവൾക്ക്. കയ്യിലിരുന്ന കവറുകളുമായി തിരിയുമ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആളവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ ആ രൂപം…. …
എന്നെയൊരു പങ്കാളിയായി കാണാൻ കഴിയില്ലെന്ന് മാഷ് പറഞ്ഞത് മുതൽ.. Read More