
എന്നും കുറ്റം പറയാനോ വഴക്കു പറയാനോ മാത്രമേ വിഷ്ണുവിനു നേരമുള്ളു..
(രചന: Srimina) തന്റെ കുട്ടിക്കാലം കഴിഞ്ഞെന്ന് വീണ മനസ്സിലാക്കിയത് അവളുടെ കല്യാണ ദിവസമായിരുന്നു. എല്ലാം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവൾക്ക്. എന്തെന്നാൽ ഇതുവരെ ദൂരെ നാട്ടിൽ ജോലി ചെയ്തിരുന്ന അവൾക്ക് യാത്ര ചെയ്യുന്നതിലും വീട് വിട്ടു …
എന്നും കുറ്റം പറയാനോ വഴക്കു പറയാനോ മാത്രമേ വിഷ്ണുവിനു നേരമുള്ളു.. Read More