മനുവുമായിയുള്ള സ്ഥിരം വഴക്കുകളും, പിണക്കങ്ങളും പതിവായപ്പോൾ ആണ്..

അജ്ഞാതൻ (രചന: ശ്യാം കല്ലുകുഴിയിൽ) ‘റെയിൽവേ പാളത്തിന് സമീപം മ രിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃ ത ദേഹം കണ്ടെത്തി, തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോ ലീസ് സ്റ്റേഷനിലോ അറിയിക്കുക….’ രാവിലെ പത്രം നോക്കുമ്പോൾ ആണ് മനു …

മനുവുമായിയുള്ള സ്ഥിരം വഴക്കുകളും, പിണക്കങ്ങളും പതിവായപ്പോൾ ആണ്.. Read More

സ്വന്തം ഏട്ടന്‍റെ പ്രണയം എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങണേന്ന് പ്രാര്‍ത്ഥിച്ചിരുന്ന..

(രചന: Magesh Boji) സ്വന്തം ഏട്ടന്‍റെ പ്രണയം എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങണേന്ന് പ്രാര്‍ത്ഥിച്ചിരുന്ന അപൂര്‍വ്വം ചില അനിയന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍ . അതിന് കാരണം വീടിന്‍റെ മുകള്‍ നിലയിലെ മുറിയുടെ ജോലി പൂര്‍ണ്ണമായും കഴിയാത്തതായിരുന്നു . അഥവാ ഏട്ടനെങ്ങാനും പ്രണയം …

സ്വന്തം ഏട്ടന്‍റെ പ്രണയം എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങണേന്ന് പ്രാര്‍ത്ഥിച്ചിരുന്ന.. Read More

അർഹത ഇല്ലാത്തതാണോ ആഗ്രഹിക്കുന്നത് എന്നൊരു ചിന്ത നിന്നെ കണ്ടതു..

(രചന: Pratheesh) എനിക്ക് നിന്നെ ഇഷ്ടമല്ല. എന്നിട്ടും നിനക്ക് വേണ്ടി ഞാനെന്റെ ജീവിതം സാക്രിഫൈസ് ചെയ്യുകയാണ്. അതു മറ്റൊന്നും കൊണ്ടല്ല ഞാനെത്ര ആട്ടിപായിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞ അഞ്ചു വർഷമായി നിയെന്നെ വിട്ടു പോയിട്ടില്ല എന്നതു കൊണ്ടു മാത്രം… എന്നാലും അതിനു മുന്നേ …

അർഹത ഇല്ലാത്തതാണോ ആഗ്രഹിക്കുന്നത് എന്നൊരു ചിന്ത നിന്നെ കണ്ടതു.. Read More

ഹരി സാറിന് വരുന്ന വലിയ വീട്ടിലെ കല്യാണാലോചനകൾ കൂടി കേട്ടപ്പോൾ..

ചേതന (രചന: നിഹാരിക നീനു) “ചേതനാ.. ചേതനാ…” നിമ്മി മതിലിനപ്പുറം നിന്ന് വിളിക്കുന്നത് കേട്ടാണ് അവൾ ചെന്നത്, നിന്നണക്കുന്നുണ്ടായിരുന്നു അവൾ, “ന്താടി ” എന്നു ചോദിച്ചപ്പോൾ കുറച്ചു കൂടി വേഗം ആയി കിതപ്പ് ഉള്ളിലുള്ളത് പറഞ്ഞ് തീർക്കാൻ വെമ്പിയെന്ന പോലെ, “വാ… …

ഹരി സാറിന് വരുന്ന വലിയ വീട്ടിലെ കല്യാണാലോചനകൾ കൂടി കേട്ടപ്പോൾ.. Read More

പെറ്റമ്മയായ എന്നെക്കാളും രാധേട്ടത്തിയെ അവൻ സ്നേഹിക്കുന്ന കണ്ടിട്ട്..

വസന്തം സൃഷ്ടിക്കുന്നവർ (രചന: Jils Lincy) മോളേ അമ്മയ്ക്ക് തീരെ വയ്യ… ഇതും വെച്ചു കൊണ്ട് ഞാനങ്ങോട്ടു വന്നാൽ എനിക്ക് കൊച്ചിനെ നോക്കാൻ പറ്റുമെന്ന് തോന്നുന്നില്ല… പകരം നിങ്ങളെന്നെ നോക്കേണ്ടി വരും… ഞാനെന്ത് ചെയ്യും അമ്മേ… ഈ പത്തിന് എനിക്ക് ഒൻപത് …

പെറ്റമ്മയായ എന്നെക്കാളും രാധേട്ടത്തിയെ അവൻ സ്നേഹിക്കുന്ന കണ്ടിട്ട്.. Read More

ഒരു ദിവസം മകനേയുമെടുത്ത് അവളീ പടിയിറങ്ങി പോകുമ്പോള്‍ നിസ്സഹായനായി..

ജന്മപുണ്യം (രചന: Magesh Boji) ഒരാശുപത്രിയുടേയും സഹായമില്ലാതെ കല്ല്യാണം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയെ പുളി മാങ്ങ തീറ്റിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയുണ്ടിവിടെ… ആ തലമുറയില്‍പ്പെട്ട എന്നോടാണവള്‍ പറഞ്ഞത് , നിങ്ങള്‍ക്ക് കൗശലം പോരെന്ന്. അണ്ണാക്കില്‍ നാവുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി ഈ …

ഒരു ദിവസം മകനേയുമെടുത്ത് അവളീ പടിയിറങ്ങി പോകുമ്പോള്‍ നിസ്സഹായനായി.. Read More

ഓരോ ദിവസം കഴിയും തോറും അവളെന്‍റെ വീട്ടില്‍ ആരൊക്കെയോ ആയി..

മീനാക്ഷി (രചന: Magesh Boji) ഒളിച്ചോട്ടം എന്ന വാക്ക് അന്നും ഇന്നും എനിക്കൊരാവേശമായിരുന്നു.. അതുകൊണ്ടാണ് ഒളിച്ചോടി വന്ന വിഷ്ണുവിനും മീനാക്ഷിക്കും എന്‍റെ വീട്ടില്‍ അഭയം കൊടുക്കാമോന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ സമ്മതം മൂളിയത്. എന്‍റെ ആത്മ മിത്രമായ സുരേഷിന്‍റെ …

ഓരോ ദിവസം കഴിയും തോറും അവളെന്‍റെ വീട്ടില്‍ ആരൊക്കെയോ ആയി.. Read More

ഒൻപതു വർഷത്തെ ദാമ്പത്യം രണ്ടു കുഞ്ഞുങ്ങളെ തന്നു സുമ പോയി..

(രചന: Anitha Raju) പാതിമയക്കത്തിൽ കിടന്ന ഹരി ശബ്‍ദം കേട്ട് ഞെട്ടി ഉണർന്ന്… “എന്താ അവിടെ..” എന്ന ചോദ്യത്തിന് എട്ട് വയസ്സുള്ള അനഘ മോൾ പറഞ്ഞു “കാപ്പിപത്രം താഴെ വീണതാ അച്ഛാ.. അഖിൽ മോനു കാപ്പി വേണമെന്നു..” “അച്ഛൻ ദേ വരുന്നു …

ഒൻപതു വർഷത്തെ ദാമ്പത്യം രണ്ടു കുഞ്ഞുങ്ങളെ തന്നു സുമ പോയി.. Read More

അവളുടെ കഷ്ടപ്പാട് അറിഞ്ഞപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ടു വരാൻ..

നീയും ഞാൻ (രചന: ദേവ ദ്യുതി) പി റന്നാളയതു കൊണ്ട് തന്നെ ക ണ്ണനെ കാണാമെന്നു വെച്ചു.. ചെ റിയമ്മയുടെ വഴക്ക് കേട്ടാണ് മിക്കപ്പോഴും വരാറ്.. എന്റെ തല കണ്ടതോടെ അമ്മ പോ യി.. അതൊടെ അമ്മയെ കൊ ല്ലി എന്ന …

അവളുടെ കഷ്ടപ്പാട് അറിഞ്ഞപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ടു വരാൻ.. Read More

മകന്റെ മറുപടി കേട്ട് ആ അമ്മ ഞെട്ടി പോയി, ഞാൻ മാനേജറായി..

തീരാനഷ്ടം (രചന: Anitha Raju) രാധ വൃദ്ധസദനത്തിൽ പുറകുവശത്തുള്ള മാവിൻ ചുവട്ടിൽ ഇരിക്കുന്നു… അവിടെത്തെ അന്തേവാസിയായ ദേവകിയമ്മ തന്നെ തിരക്കി ഓടിവരുന്നത് രാധ കണ്ടു… “ഞാൻ എവിടെയൊക്കെ നോക്കി, എന്താ ഇവിടെ ഇരിക്കുന്നെ…? മ്മ്മ് സങ്കടം വരുമ്പോൾ ആണല്ലോ ഇവിടെ വന്നു …

മകന്റെ മറുപടി കേട്ട് ആ അമ്മ ഞെട്ടി പോയി, ഞാൻ മാനേജറായി.. Read More