
സഹോദരനായി കണ്ടയാളെ ഇനി മുതൽ ഭർത്താവായി കാണേണ്ടി വരുക ഓർക്കാൻ..
വസന്തം (രചന: Aneesha Sudhish) റസിഗ്നേഷൻ ലെറ്റർ കൊടുത്ത് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നിലെ വസന്തം അവിടെ തീരുകയായിരുന്നു. എല്ലാവരോടും ഒന്ന് ചിരിച്ചെന്നു വരുത്തി. അരുണിനെ ഫെയ്സ് ചെയ്യാനായിരുന്നു ഏറ്റവും വിഷമം .ആ കണ്ണിലെ പ്രണയവും ദുഃഖവും മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു. …
സഹോദരനായി കണ്ടയാളെ ഇനി മുതൽ ഭർത്താവായി കാണേണ്ടി വരുക ഓർക്കാൻ.. Read More