
ഭർത്താവായി കണ്ടയാൾ ഇനി മുതൽ അനിയത്തിയുടെ ഭർത്താവായി കാണേണ്ടി വരുന്ന..
കുടുംബവിളക്ക് (രചന: Aneesha Sudhish) ഓർമ്മ വെച്ച നാൾ മുതൽ കേട്ടതാണ് കാവ്യ ശ്രീയ്ക്കുള്ളതാണെന്ന്. അതുകൊണ്ട് തന്നെ ശ്രീയേട്ടനുമായുള്ള ജീവിതം ഒരു പാട് സ്വപ്നം കണ്ടിരുന്നു.. അമ്മാവന്റെ മകൻ എന്നതിലുപരി ഒരു നല്ല സുഹൃത്തു കൂടിയായിരുന്നു ശ്രീയേട്ടൻ . എന്തിനും ഏതിനും …
ഭർത്താവായി കണ്ടയാൾ ഇനി മുതൽ അനിയത്തിയുടെ ഭർത്താവായി കാണേണ്ടി വരുന്ന.. Read More