
അനന്തേട്ടാ അവൾ പകപ്പോടെ ചുറ്റുംനോക്കി, ഇല്ല മുറിയിലാരുമില്ല ആ വിളി തന്റെ തോന്നൽ..
നോവ് (രചന: Bhadra Madhavan) തൊടിയുടെ ഒരു ഓരത്തായി അനന്തന്റെ ചിത കത്തിയെരിയുന്നത് ഭദ്ര നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു… പുറത്താരുടെയൊക്കെയോ വിതുമ്പലുകളും പതം പറച്ചിലുകളും അവൾക്ക് കേൾക്കാമായിരുന്നു ഭദ്ര കണ്ണുകൾ തുടച്ചു കൊണ്ട് കിടക്കയിൽ വന്നിരുന്നു….നേരെ മുൻപിലുള്ള കണ്ണാടിയിലേക്ക് അവളൊന്നു …
അനന്തേട്ടാ അവൾ പകപ്പോടെ ചുറ്റുംനോക്കി, ഇല്ല മുറിയിലാരുമില്ല ആ വിളി തന്റെ തോന്നൽ.. Read More