
പതിയെ അവൻ പോലും അറിയാതെ അവളോടുള്ള ഇഷ്ടവും താല്പര്യവും കുറഞ്ഞു വന്നു..
മേഘ (രചന: ലക്ഷിത) “വൈശാഖാന്റെ പെണ്ണില്ലേ മേഘ അവൾക്ക് വീണ്ടും ഭ്രാന്തായിന്ന്..” കേട്ട വരൊക്കെ താടിക്ക് കൈ കുത്തി അയ്യൊന്ന് വെച്ചു എനിക്കത് കേട്ടപ്പോൾ തൊണ്ടയിൽ എന്തോ ഉറഞ്ഞു കൂടി ശ്വാസം മുട്ടിയ പോലെയാ തോന്നിയെ. പത്താം ക്ലാസ്സ് കഴിഞ്ഞ അവധി …
പതിയെ അവൻ പോലും അറിയാതെ അവളോടുള്ള ഇഷ്ടവും താല്പര്യവും കുറഞ്ഞു വന്നു.. Read More