
പലപ്പോഴും സ്വന്തം വീട്ടിൽ പോയി തിരികെ വരുന്ന ഭാര്യ അവളുടെ അമ്മയുടെ വാക്കുകൾ ശിരസ്സാ വഹിച്ച്..
ചട്ടമ്പി (രചന: Raju Pk) അനിയത്തിയുടെ വിവാഹവും കഴിഞ്ഞ് അല്പസ്വല്പം സമ്പാദ്യവുമായി ഉടനെ ഒരു തിരിച്ചു പോക്കില്ലെന്ന തീരുമാനവുമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ അച്ഛൻ ഒരു വിവാഹാലോചനയുമായി മുന്നിലെത്തി. ”മോനേ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട് എൻ്റെ കൂടെ ജോലി ചെയ്ത ഹവീൽദാർ …
പലപ്പോഴും സ്വന്തം വീട്ടിൽ പോയി തിരികെ വരുന്ന ഭാര്യ അവളുടെ അമ്മയുടെ വാക്കുകൾ ശിരസ്സാ വഹിച്ച്.. Read More