
പ്രസവത്തിന് മുൻപ് ചിരിച്ചും കളിച്ചും പാറിപ്പറന്നു നടന്നവളാണ് ഇപ്പോൾ ഒന്നിനും ഒരു ഉത്സാഹമില്ലാതെ..
(രചന: ലിസ് ലോന) “പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ.. ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ് അവളു കാണിക്കുന്നത് താലോലിക്കാൻ അവനും..” പെറ്റുകിടക്കുന്ന പെണ്ണിനോടുള്ള പരമ്പരാഗത ഡയലോഗാണ് ..പറയുന്നത് വേറാരുമല്ല പേറിൽ നാലുവട്ടം ഡിഗ്രിയെടുത്ത വേറൊരു പെണ്ണ്.. പെണ്ണായാലെന്താ വേദന വേദനയല്ലേ …
പ്രസവത്തിന് മുൻപ് ചിരിച്ചും കളിച്ചും പാറിപ്പറന്നു നടന്നവളാണ് ഇപ്പോൾ ഒന്നിനും ഒരു ഉത്സാഹമില്ലാതെ.. Read More